എപ്പോഴെങ്കിലും നിങ്ങളെ കടന്നൽ തേനീച്ച പഴുത്താരാ ചിലന്തി എന്നിവയുടെ കടി ഏൽക്കാനുള്ള സാധ്യത ഉണ്ടാവും. ചിലരെങ്കിലും കടിച്ചിട്ടുണ്ടാകും. ഇനി ഇത്തരത്തിൽ കടിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ എങ്ങനെ ഈ വിഷം മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ സിമ്പിൾ ആയി തന്നെ വീട്ടിൽ ലഭിക്കുന്ന മൂന്ന് ഔഷധങ്ങൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നിങ്ങൾക്ക് സ്വയം തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
ഇത് ഉണ്ടാക്കിയെടുക്കാൻ യാതൊരു പ്രയാസമില്ല. അതുപോലെതന്നെ യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഒന്നാണ് ഇത്. നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണമായ ചില വസ്തുക്കൾ ആണ് ഇവ. ഇത് എന്താണെന്ന് നോക്കാം. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി മൂന്ന് ചെറിയ കഷണം പച്ചമഞ്ഞൾ എടുക്കുക. പച്ചമഞ്ഞൾ ആണ് നല്ലത്. ഇത് സാധാരണ കടയിൽ നിന്ന് വാങ്ങുകയാണെങ്കിൽ മായം കലർന്നിട്ടുണ്ടാകും.
വീട്ടിൽ പൊടിച്ചിട്ട് ആണെങ്കിൽ കൂടി പച്ചമഞ്ഞൾ ഉപയോഗിക്കുകയാണ് കൂടുതൽ നല്ലത്. പിന്നീട് ഇതിലേക്ക് ചേർക്കേണ്ട മുക്കുറ്റി എന്ന് പറയുന്ന ഔഷധസസ്യമാണ്. ഇതിനെപ്പറ്റി നമ്മൾ മുൻപും കേട്ടിട്ടുള്ള ഒന്നാണ്. പല രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് മുക്കുറ്റി. പ്രത്യേകിച്ച് സ്ത്രീകൾക്ക് വളരെയേറെ ഉപകാരപ്രദമായ ഒന്നാണ്.
ഇത്. നമ്മുടെ വീടിന്റെ പരിസരത്ത് പറമ്പുകളിലും എല്ലാം തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ആര്യവേപ്പില ആണ്. ഇത് ഉപയോഗിച്ച് എങ്ങനെ പ്രശ്നങ്ങൾ മാറ്റിയെടുക്കാം ഇത് എങ്ങനെ തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Home tips by Pravi