ഒരു വ്യത്യസ്തമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മൾ ജനിച്ച വർഷത്തിന്റെ അവസാന ആക്കം നമ്മുടെ ജീവിതത്തിൽ ചില രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതാണ്. അതിനെക്കുറിച്ച് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ ജനിച്ചവർഷം 1994 ആണെങ്കിൽ അതിന്റെ അവസാന അക്കം വരുന്നത് നാല് ആണ്. ഈ രീതിയിലാണ് ഇത് കണക്കാക്കുന്നത്. നിങ്ങൾ ജനിച്ച വർഷത്തിന്റെ അവസാന അക്കം എല്ലാവർക്കും അറിയാമല്ലോ. ഇത് ഉപയോഗിച്ച് ചില കാര്യങ്ങൾ നിങ്ങളുടെ അടുത്ത് പറയുകയാണ്. നിങ്ങൾ ജനിച്ച വർഷത്തിന്റെ അവസാന അക്കം ഒന്ന് ആണെങ്കിൽ ഇവർ നല്ല മത്സരബുദ്ധി ഉള്ളവരും അതിൽ വിജയിച് ജയിക്കുന്നവരും ആയിരിക്കും.
അതുപോലെതന്നെ എന്തെങ്കിലും ആഗ്രഹം നേടിയെടുക്കണം എന്ന മോഹവുമായി നടക്കുന്നവരാണ് എങ്കിൽ അതിനുവേണ്ടി കഠിനമായി പ്രയത്നിക്കണം. അതുപോലെതന്നെ വളരെ എളുപ്പത്തിൽ തോൽവി സമ്മതിക്കാതിരിക്കുക മാത്രമല്ല അവസാന ശ്വാസത്തിൽ വിജയത്തിന് ശ്രമിക്കുകയും ചെയ്യുന്നതാണ്. ഇങ്ങനെ വലിയ രീതിയിൽ തർക്ക സ്വഭാവം മില്ലാത്തവരായിരിക്കും ഇവർ. ഇനി രണ്ട് എന്ന അക്കം ആണ് നിങ്ങൾ ജനിച്ചവർഷത്തിന്റെ അവസാന ആക്കമെങ്കിൽ ഇവർ പൊതുവേ ദയലു ആയ ആളുകൾ ആയിരിക്കും.
തങ്ങളോട് ഏറെ അടുപ്പമുള്ളവരോട് അതുപോലെതന്നെ അല്ലാത്തവരോടും അതേ രീതിയിൽ തന്നെ കാണുകയും അടുത്ത് നിൽക്കുന്നവരോട് മാത്രമേ നമ്മൾ എന്താണ് എന്ന് വെളിപ്പെടുത്തി കൊടുക്കാനായി താല്പര്യ കാണിക്കുകയും ചെയ്യുന്നത്. മൂന്ന് ആണ് നിങ്ങളെങ്കിൽ ഒരു കാര്യത്തിന് പലരീതിയിലും നോക്കിക്കാണുന്ന ആൾ എന്നാണ് അർത്ഥം. പല ആളുകളെ കണക്കിലെടുത്ത് അവരുടെ അഭിപ്രായങ്ങളും അതുപോലെതന്നെ നിങ്ങളുടെ അഭിപ്രായങ്ങളും.
നിങ്ങൾക്ക് എതിരെ പറയുന്ന ആളുകളുടെ അഭിപ്രായങ്ങളും നിങ്ങളെ സ്നേഹിക്കുന്നവരുടെ അഭിപ്രായങ്ങളും എല്ലാം കണക്കിലെടുത്ത് ഒരു തീരുമാനത്തിലെത്തുന്നവർ ആയിരിക്കും ഇവർ. ഇനി നാല് ആണ് നിങ്ങളുടെ അക്കം എങ്കിൽ വളരെ ദയലു ആയിട്ടുള്ള ഒരാൾ ആയിരിക്കും നിങ്ങൾ. അതുപോലെതന്നെ നിങ്ങളെ കുറിച്ച് നിങ്ങൾക്ക് തന്നെ വളരെ ബോധ്യമുള്ള ഒരാളാണ്. നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നും നിങ്ങൾ എവിടെയാണ് നിൽക്കേണ്ടത് എന്ന് വളരെ വ്യക്തമായി ബോധ്യമുള്ള ഒരാളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.