ഒരു കിടിലൻ കിച്ചൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ പലപ്പോഴും സിങ്ക് ക്ലീൻ ആക്കുന്ന സമയത്ത്. അതുപോലെതന്നെ സിങ്ക് ബ്ലോക്ക് ആകുന്ന സമയത്തു ക്ലീൻ ചെയ്യാറുണ്ട് അല്ലേ. ഈയൊരു സമയത്ത് വിനാഗിരി അല്ലെങ്കിൽ ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ചായിരിക്കും കൂടുതലും ക്ലീൻ ആക്കുന്നത്. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ പങ്കുവെക്കുന്നത്. ഈയൊരു രീതി ആദ്യമായിട്ടായിരിക്കും നിങ്ങൾ പലരും കണ്ടു കാണുക. ഇത് എങ്ങനെ ചെയ്തെടുക്കാം എന്ന് നോക്കാം. ഇതുപോലെ ഒരു പ്രാവശ്യം ചെയ്തു നോക്കാതെ പോകല്ലേ. ചെറിയ ചെറിയ ബ്ലോക്കാണെങ്കിൽ ഇതേപോലെ ഒരു പ്രാവശ്യം ചെയ്താൽ മതി.
ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വലിയ ബ്ലോക്ക് ആണെങ്കിൽ ഇത് തുടർച്ചയായി വീണ്ടും ചെയ്താൽ മതി. നാലഞ്ച് പ്രാവശ്യം ചെയ്യുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ അരക്കപ്പ് സർഫ് എടുക്കുക. ഇത് സിംഗിലേക്ക് ഇട്ടുകൊടുക്കുക.
പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഉപ്പ് ആണ്. ഇതേ അളവിൽ തന്നെയാണ് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് പ്രധാനമായി ചേർക്കേണ്ടത് തിളച്ച വെള്ളമാണ്. നല്ല തിളച്ച വെള്ള ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. അങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നല്ലപോലെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Vijaya Media