അകാലനര പോലുള്ള പ്രശ്നങ്ങൾ പലരെയും അലട്ടുന്ന ബുദ്ധിമുട്ടുകളാണ്. എന്തെല്ലാം ചെയ്താലും ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയാത്ത അവസ്ഥ പോലും ഉണ്ടാകാറുണ്ട്. പലരും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. മറ്റു ചിലർ ഇത്തരം പ്രശ്നങ്ങൾ മറക്കാനായി ഡൈ പോലുള്ള കെമിക്കൽ വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. പണ്ടുകാലത്ത് പ്രായമായ വരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടിരുന്നത്.
എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും വലിയ രീതിയിൽ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണ് അകാല നര. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടിപൊളി ടിപ്പുമായാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നരച്ച മുടിയെല്ലാം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കറുപ്പിക്കാൻ സഹായിക്കുന്ന ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്നത്തെ കാലത്ത് അധികം പേരിലും കാണുന്ന ഒരു പ്രശ്നമാണ് ഇത്. ഇന്ന് ഇവിടെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള നര മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആവശ്യമുള്ളത് കരിജീരകം ആണ് ഇതു കൂടാതെ പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നെല്ലിക്ക പൊടിയാണ്. ഇത് ഉണക്കി പൊടിച്ചെടുത്താൽ മതി.
അതുപോലെതന്നെ അര ടീസ്പൂൺ അളവിൽ അലോവേര ജെല്ല് ചേർത്ത് കൊടുക്കുക. ഫ്രഷ് ഉണ്ടെങ്കിൽ ഫ്രഷ് ആയാലും ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് നാരങ്ങ ജ്യൂസ് കൂടി ഒഴിച്ചു കൊടുക്കുക. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media