ഒരു വ്യക്തിയുടെ ജാതക മാത്രമല്ല ഒരാളുടെ സമയവും ഫലങ്ങളും പ്രവചിക്കാനായി ഉപയോഗിക്കുന്നത്. ആ ഒരു വ്യക്തിയുടെ പങ്കാളിയുടെ ജാതകവശാൽ അതുപോലെതന്നെ മക്കളുടെ ജാതകവശാൽ എല്ലാം പലതരത്തിലുള്ള ഫലങ്ങൾ ദോഷങ്ങളെല്ലാം തന്നെ ആ വ്യക്തിക്ക് വന്നുചേരുന്നു എന്നതാണ്. ഒരിക്കലും ജനിക്കുന്ന കുട്ടിയെ പഴിക്കുന്നതിൽ അർത്ഥമില്ല എന്നാണ്. അവരുടെ മാതാപിതാക്കളുടെ ദോഷസമയത്തിന് കുട്ടിയുടെ നക്ഷത്രം അവർക്ക് ദോഷമായി വരുന്നു.
എന്നല്ലാതെ ഒരിക്കലും കുട്ടി ജനിച്ചത് കൊണ്ട് ഒരു വ്യക്തിക്ക് അല്ലെങ്കിൽ മാതാവിനെ അല്ലെങ്കിൽ പിതാവിനെ ദോഷം ഭവിക്കുന്നില്ല എന്നതാണ്. മാതാവിനെ അല്ലെങ്കിൽ പിതാവിനെ ദോഷസമയം കൊണ്ട് കുട്ടിയുടെ ജാതകവശാൽ ഉള്ള ചില പാപങ്ങൾ മാതാവിനെ അല്ലെങ്കിൽ പിതാവിനെ എൽക്കുന്നു എന്നതാണ്. പാദ ദോഷമുള്ള ഒരു നക്ഷത്രത്തിൽ കുട്ടി ജനിച്ചു എന്ന് കരുതി മാതാവിനെ പിതാവിനെ അത് 100% മേൽക്കണമെന്നില്ല.
ഇന്ന് ഇവിടെ പ്രധാനമായും പറയുന്നത് ഏതെല്ലാം നക്ഷത്രത്തിൽ കുട്ടികൾ ജനിച്ചാൽ ആണ് പാദ ദോഷം ഏൽക്കുന്നത് എന്നാണ്. ഈ ദോഷങ്ങൾ ഒഴിഞ്ഞുപോകാനായി എന്തെല്ലാം പരിഹാരമാർഗ്ഗങ്ങൾ ചെയ്യണം. അല്ലെങ്കിൽ എന്തെല്ലാം തരത്തിലുള്ള വഴിപാടുകൾ ചെയ്താണ് പരിഹാരം ചെയ്യേണ്ടത്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മൂന്ന് നക്ഷത്രങ്ങളാണ് ഇത്തരത്തിലുള്ള പാത ദോഷം ഏൽക്കാൻ സാധ്യതയുള്ള നക്ഷത്രങ്ങൾ. ഇതിൽ ഒന്നാമത്തെ നക്ഷത്രം അത്തം നക്ഷത്രമാണ്. രണ്ടാമത്തെ നക്ഷത്രം എന്ന് പറയുന്നത് പൂയം നക്ഷത്രമാണ്. അവർക്കും പാദദോഷം ഉള്ള മറ്റൊരു നക്ഷത്രമാണ്. ഇതിന്റെ ഒന്നാം പാദത്തിലാണ് കുട്ടി ജനിക്കുന്നതെങ്കിൽ ഇത് കുട്ടിക്ക് തന്നെ ദോഷമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories