ഇന്ന് ഒട്ടനവധി ആളുകളുടെ മരണത്തിലേക്ക് നയിക്കുന്ന ഒരു അവസ്ഥയാണ് ബ്ലഡ് പ്രഷർ. ഈ ഒരു അവസ്ഥ നാം എല്ലാവരും വളരെ ലാഘവത്തോടെയാണ് എടുക്കാറ്. എന്നാൽ ഇതിനെ ഒരു സൈലന്റ് കിലറായിട്ട് നമുക്ക് വിശേഷിപ്പിക്കാം. ഇന്നത്തെ ഈ കാലഘട്ടത്തിൽ ഏറ്റവും അധികം ഉയർന്നു വരുന്ന ഒരു ജീവിതശൈലി രോഗമാണ് ഇത്. ഇന്ന് ഒട്ടനവധി പേരെയാണ് ഇത് ബാധിച്ചിട്ടുള്ളത്.
ബ്ലഡ് പ്രഷർ എന്ന് പറയുന്നത് ഹൃദയം രക്തത്തെ പമ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രഷറാണ്. ജീവിത രീതിയിലുള്ള മാറ്റങ്ങൾ വഴി ഇത്തരത്തിൽ ബ്ലഡ് പ്രഷർ കൂടുമ്പോൾ ഹൃദയം രക്തത്തെ പമ്പ് ചെയ്യുന്നതിനുള്ള പ്രഷർ കൂടുകയും അതുവഴി ഹൃദയാഘാതം സ്ട്രോക്ക് ഹാർട്ട് ബ്ലോക്ക് ഹാർട്ട് ഫെയിലിയർ എന്നിവ ഉണ്ടാകുന്നു. ഇവയ്ക്ക് പുറമേ ഇന്നത്തെ കിഡ്നി ഫെയിലിയറുടെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഈ ബ്ലഡ് പ്രഷർ തന്നെയാണ്.
അതിനാൽ തന്നെ ഇതിന്റെ അളവ് നാം കുറക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ ഇതിന്റെ അളവ് നിശ്ചിത അളവിന് താഴേക്ക് പോകാനും പാടില്ല. ഹൈ ബ്ലഡ് പ്രഷർ ഉള്ള വ്യക്തികൾക്ക് ഉപ്പ് അധികം ആയിട്ടുള്ള ഉപയോഗം നല്ലതല്ല. അതിനാൽ തന്നെ ഇവർ ഇവരുടെ ഭക്ഷണരീതിയിൽ നിന്നും ഉപ്പു കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെ.
ജീവിതരീതികൾ മൂലം ഉണ്ടാകുന്ന അവസ്ഥ ആയതിനാൽ തന്നെ നമ്മുടെ ഭക്ഷണക്രമത്തിൽ ശരിയായ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ ഇവയെ ഒരു പരിധിവരെ നമുക്ക് പിടിച്ചു നിർത്താൻ ആകും. ഇതിനായി ദിവസവും അനുയോജ്യമായ എക്സസൈസുകൾ നമുക്ക് ചെയ്യാവുന്നതാണ്. ഇതുവഴി ബ്ലഡ് പ്രഷർ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.