നമ്മുടെ എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില വളർത്താനായി ഏറ്റവും ഉത്തമമായ സ്ഥാനം ഏതാണ്. എവിടെയാണ് കറിവേപ്പില വളർത്തേണ്ടത്. പലരുടെയും സംശയമാണ് കറിവേപ്പില ദോഷമാണോ. ഇത്തരത്തിലുള്ള കാര്യങ്ങൾ പലരും ചോദിക്കുന്ന ഒരു കാര്യമാണ്. കറിവേപ്പില ഒരിക്കലും ഒരു ദോഷമായിട്ടുള്ള വൃഷമല്ല. ഇത് വീട്ടിൽ വളർത്തുന്നത് ഐശ്വര്യം തന്നെ ആണ്.
നമ്മുടെ വീട്ടിൽ കണ്ണേറ് ദൃഷ്ടിദോഷം പ്രാക്ക് തുടങ്ങിയ കാര്യങ്ങൾ എല്ലാം ഒഴിവാക്കുന്നതാണ്. അതുപോലെതന്നെ ദൈവാധീനമുള്ള നല്ല സമയത്ത് മാത്രം വീട്ടിൽ വളരുന്ന ഒരു ചെടി കൂടിയാണ് കറിവേപ്പില. ഇത് നടാൻ ആയിട്ടുള്ള സ്ഥലം എന്ന് പറയുന്നത് വീടിന്റെ തെക്കുഭാഗം.
അതുപോലെതന്നെ വീടിന്റെ പടിഞ്ഞാറ് ഭാഗമാണ്. ഈ രണ്ട് ഭാഗങ്ങളിലാണ് കറിവേപ്പില നടാനായി ഏറ്റവും ഉത്തമം. വീടിന്റെ തെക്ക് ഭാഗ എവിടെ ആണ് ആ ഭാഗത്ത് നടവുന്നതാണ്. എന്നാൽ എപ്പോഴും ശ്രദ്ധിക്കേണ്ടത്.
കിണറിനോട് ചേർന്ന് ഒരിക്കലും കറിവേപ്പില നടാൻ പാടില്ല എന്നതാണ്. കിണറിന്റെ അടുത്ത് ഒരു കാരണവശാലും കറിവേപ്പില നടരുത്. ഇത് വലിയ ദോഷമായി ഭവിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories