ലക്ഷണശാസ്ത്രപ്രകാരം ശകുനശാസ്ത്രപ്രകാരം നമ്മുടെ വീട്ടിൽ നമ്മുടെ ജീവിതത്തിലേക്ക് ചില പക്ഷികളെ അല്ലെങ്കിൽ ചില ജീവികൾ വരുന്നത് വളരെ നല്ല ശുഭകരമായി ആണ് പറയുന്നത്. എന്നാൽ മറ്റുചില ജീവികളും പക്ഷികളും വരുന്നത് വലിയ ദോഷമായി പറയുന്നുണ്ട്. ചില ദു സൂചനകളാണ് നൽക്കുന്നത് എന്ന് പറയുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ചില ജീവികളുടെയും പക്ഷികളുടെയും വിവരങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ പരിസരത്ത് കാണുകയാണെങ്കിൽ മനസ്സിലാക്കേണ്ടതാണ് നിങ്ങളുടെ ജീവിതത്തിൽ വലിയ ഐശ്വര്യവും സമൃദ്ധിയും വന്ന് ചേരുകയാണ്. അതുപോലെതന്നെ ചില ദു സൂചനകൾ ആണ് അത് കാണിക്കുന്നത്. ആദ്യമായിട്ട് ഓലഞ്ഞാലി ആണ്. ഇത് നിങ്ങളുടെ വീട്ടിൽ പരിസരത്തു കാണുകയാണെങ്കിൽ ഇത് നല്ല ശുഭസൂചനയാണ്. ഇത് എല്ലാ വീട്ടിലും നിത്യേന പോകില്ല.
എവിടെയാണ് സമൃദ്ധിയും ഈശ്വരദീനവും വർധിക്കുന്നത് ആ ഒരു ഇടത്തു മാത്രം വരുന്ന ജീവിയാണ് ഓലഞ്ഞലി എന്നാണ് വിശ്വസിക്കുന്നത്. ഇതിന്റെ സാന്നിധ്യം വീട്ടിൽ പരിസരത്ത് ഉണ്ട്. ദിവസവും കാണാൻ സാധിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ മണ്ണിൽ ഈശ്വരദീനം മുണ്ട്. എല്ലാരീതിയിലും ഉയർച്ചയിലേക്ക് തന്നെയാണ് നിങ്ങൾ ഇതിന്റെ മേൽ പോകുന്നത് എന്നാണ് ഇതിന്റെ അർത്ഥം. മറ്റൊരു പ്രധാനപ്പെട്ട ജീവി എന്ന് പറയുന്നത്.
മൂങ്ങ ആണ്. ഇതിന്റെ സാന്നിധ്യം വീട്ടിൽ പകൽ സമയത്ത് ഉണ്ടാകുന്നത് ഇത് വളരെ ശുഭം എന്നാണ് പറയുന്നത്. നമ്മുടെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ നടക്കാൻ പോവുകയാണ്. വീട്ടിൽ ലക്ഷ്മി ദേവിയുടെ പൂർണ്ണ അനുഗ്രഹമുണ്ട് എന്നതിന്റെ സൂചനയാണ് ഇത്. മറ്റൊരു പ്രധാനപ്പെട്ട ജീവിയാണ് കീരി എന്ന് പറയുന്നത്. ഇത് വീട്ടിലും പരിസരത്തും നിത്യേന കാണാൻ സാധിക്കുന്നത് സാമ്പത്തികമായി ഉയർച്ച ഉണ്ടാകുന്നതിന് മുന്നോടി എന്നാണ് പറയപ്പെടുന്നത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories