ചിലർ അമിതമായ തടി മൂലം ബുദ്ധിമുട്ടുമ്പോൾ മറ്റു ചിലർ ആകട്ടെ തടി വെക്കാൻ എന്താണ് ചെയ്യുക എന്ന് ചിന്തിക്കുന്നവരാണ്. ആവശ്യത്തിന് മസിൽ വേണം കുറച്ചു വെയിറ്റ് കൂട്ടണം എന്ന രീതിയിലല്ല ആഗ്രഹം ഉണ്ടാകും. ഇതിന് എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ ചോദിക്കുന്നവർ നിരവധി പേരാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെ ഭക്ഷണം നിയന്ത്രിക്കാൻ എങ്ങനെ വെയിറ്റ് കുറയ്ക്കാം തുടങ്ങിയ കാര്യങ്ങൾ പറയാറുണ്ട്.
കുറച്ച് തടി വെക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തുകൊണ്ടാണ് വെയിറ്റ് വെക്കാതെ എന്നാണ് ആദ്യം തന്നെ തിരിച്ചറിയേണ്ടത്. ആദ്യം തന്നെ ചെയ്യേണ്ടത് തൈറോയ്ഡ് ചെക്ക് ചെയ്യുകയാണ്.. തൈറോയ്ഡ് എന്ന് ഉദ്ദേശിക്കുന്നത് എന്താണ്. തൈറോയ്ഡ് പല രീതിയിലും കാണാൻ കഴിയും. ഹൈപ്പർ തൈറോയ്ഡിസം കണ്ടീഷനിലും വെയിറ്റ് വല്ലാതെ കുറയും. പലരീതിയിലും ടെസ്റ്റ് ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്താൻ സാധിക്കുന്നതാണ്.
ഇതുകൂടാതെ ഹൈപ്പർ അസിഡിറ്റി പ്രശ്നങ്ങളും ഇത്തരം ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്. നെഞ്ചരിച്ചിലുണ്ടാക്കാറുണ്ട് മോഷൻ റിലേറ്റഡ് പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ ഉടനെ ടോയ്‌ലെറ്റിൽ പോകണമെന്ന് തോന്നൽ ഉണ്ടാവുക. ഇതെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആണ്. കുടൽ സംബന്ധമായ പ്രശ്നങ്ങളിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അവർ എന്തു കഴിച്ചാലും വണ്ണം വയ്ക്കില്ല.
ഇനി മൂന്നാമത്തെ കാര്യ സ്‌ട്രെസ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളാണ്. പരമാവധി കുറയ്ക്കാനായി ശ്രദ്ധിക്കുക. ഇതിന് സൈക്കോളജിസ്റ്റ് ഹെൽപ് ചെയ്യാം. അതുപോലെതന്നെ ഡോക്ടർമാർ സഹായിക്കാം. ഇത്തരം സന്ദർഭങ്ങളിൽ സഹായം തേടേണ്ടതാണ്. ചിലർക്ക് വിശപ്പ് കാണില്ല ചിലർക്ക് വലിയ വിശപ്പ് ആയിരിക്കും. അതുപോലെതന്നെ ഉറക്കം കാണില്ല ക്ഷീണമുണ്ടെങ്കിലും ഉറക്കം വരില്ല. ചെറിയ കാര്യങ്ങൾക്ക് ടെൻഷൻ ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health