വീട്ടമ്മമാർക്ക് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വസ്ത്രങ്ങളിൽ പട്ടിപിടിക്കുന്ന വാഴക്കറ എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി നല്ല കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് ആർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആദ്യത്തെ രീതി ഒരുപാട് പഴക്കമില്ലാത്ത വാഴക്കറ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമുക്കെല്ലാവർക്കും അറിയാം ഡ്രെസ് മെറ്റീരിയൽ ഏത് തരത്തിലുള്ള കറ പറ്റിയാലും വളരെ പെട്ടെന്ന് തന്നെ കഴുക്കിയെടുക്കുകയാണെങ്കിൽ അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇത് ശേഷം കുറെ കഴിഞ്ഞു കഴിഞ്ഞാൽ പിന്നീട് ഇത് മാറ്റിയെടുക്കാൻ വലിയ പാടാണ്. ഇതിനായി ധാരാളം സ്റ്റെപ്പുകൾ ഫോളോ ചെയ്യേണ്ടതുണ്ട്. ഇനി പെട്ടെന്ന് പിടിക്കുന്ന വാഴക്കര പെട്ടെന്ന് മാറ്റാൻ എന്താണ് വഴി നോക്കാം. ഇതിനായി വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ചാൽ മതി.
ഇത് ഉപയോഗിച്ചു ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ നന്നായി കുതിർന്നു വരാൻ വേണ്ടി നനച്ചെടുക്കുക. ഒരുപാട് പഴക്കമുള്ള കറ ആണെങ്കിൽ വൃത്തിയാക്കാനായി വലിയ ബുദ്ധിമുട്ടാണ്. ഇനി ക്കറയുള്ള ഭാഗം ഒരു രാത്രി മുഴുവനും ഒരു സൊല്യൂഷനിൽ മുക്കി വയ്ക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം ക്ലീൻ ചെയ്തു കൊടുക്കാവുന്നതാണ്.
ഇതിനായി സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഇതിനായി ആവശ്യമുളത് വിനാഗിരിയാണ്. ഇത് അളവിൽ തന്നെ വെള്ളം കൂടി ചേർക്കേണ്ടതാണ്. കാൽകപ്പ് വെള്ളമാണെങ്കിൽ കാൽ കപ്പ് വിനാഗിരി കൂടി ചേർത്തു കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. മുഴുവൻ ഡ്രസ്സ് മെറ്റ്റീരിയലിൽ മുക്കി വെക്കാവുന്നതാണ്. ഇങ്ങനെ മുക്കിവെച്ച ശേഷം പിറ്റേന്ന് എടുത്തു നോക്കുമ്പോൾ ഭാഗം കുറച്ച് കുതിർന്ന വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കറ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World