നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറുകപ്പട്ട. ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭാരതീയർ പാചകത്തിന് വളരെ സാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് കറുകപ്പട്ട. ഇന്ത്യൻ ഗവേഷകർ നടത്തിയ പഠനത്തിലൂടെ നിരവധി കറുവപ്പട്ടയുടെ ഗുണങ്ങൾ മനസ്സിലാക്കി. അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് കുറുവപ്പട്ട.
നല്ല കൊളസ്ട്രോൾ അളവ് കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ഹൃദ്രോഗ സാധ്യത 10 ശതമാനം കുറക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മറ്റപോളിക് സിൻഡ്രം അതായത് അബ്ടോമിനൽ ഒബിസിറ്റി ട്രൈ ഗ്ലീസറൈഡ് കൂടിയ അളവ് മുതലായവ 58 പേരിലാണ് കറുകപ്പട്ടയുടെ ഗുണങ്ങൾ മനസ്സിലാക്കാൻ പഠനങ്ങൾ നടത്തിയത്. പഠനത്തിൽ മനസ്സിലായത് ശരീരഭാരം കുറയുന്നു.
അതുപോലെതന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. നല്ല കൊളസ്ട്രോൾ അതായത് എച്ച് ഡി എൽ കൂടുകയും. ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയുകയും ചെയ്തു. ലളിതമായ ചില കറി കൂട്ടുകൾക്ക് നിരവധി ഗുണങ്ങൾ ഉണ്ടെന്ന് ഇതിലൂടെ മനസ്സിലാക്കി. ഉപാപചയ പ്രവർത്തനങ്ങൾ പ്രശ്നം നേരിടുക വഴി ചെറിയ പ്രായത്തിൽ തന്നെ പ്രമേഹ രോഗികൾ ആക്കാൻ സാധ്യതയുള്ളവർ നമ്മുടെ നാട്ടിൽ വളരെ കൂടുതലാണ്.
അതുകൊണ്ടുതന്നെ കറുവ പട്ട ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ട്. കറുകപ്പട്ടയുടെ ഗുണങ്ങൾ പരിശോധിച്ച ഈ പഠനഫലം പല ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്. കറുകപ്പട്ടയിൽ ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD