എന്തെല്ലാം ടെസ്റ്റ് ചെയ്തിട്ടും എന്താണ് ശരീരത്തിൽ ഉണ്ടാകുന്ന ചില വേദനകളുടെ കാരണം എന്ന് മനസ്സിലാക്കാതെ അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള വേദന എന്തുകൊണ്ടാണെന്നും ഇത് എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്ര സന്ദർഭങ്ങളിൽ എന്തെങ്കിലും വേദനക്കുള്ള മരുന്ന് കഴിക്കുകയാണെങ്കിൽ സാധാരണ രീതിയിൽ വേദന മാറുന്നതാണ്. എന്നാൽ പിന്നീട് വീണ്ടും ഇത് കുറച്ചുകാലം കഴിഞ്ഞ് വേദന ഉണ്ടാകുന്നതാണ്. ഇത്തരത്തിലുള്ള ശാരീരിക പ്രശ്നം മൂലം നിരവധി ആളുകൾ ബുദ്ധിമുട്ടുന്നുണ്ട് നമ്മുടെ ഇടയിൽ ഉണ്ട്.
ഫൈബ്രോ മയാൾജിയ എന്ന അവസ്ഥ യഥാർത്ഥത്തിൽ നമ്മുടെ മനസ്സും ശരീരവും തമ്മിലുള്ള ഒരു കണക്ഷൻ ആണെന്ന് പറയാവുന്നതാണ്. ഈയൊരു കണ്ടീഷനിൽ നമുക്ക് ശാരീരികമായി പ്രശ്നങ്ങൾ ഉണ്ടാവില്ല. എന്നാൽ നമുക്ക് ശരീര വേദനകൾ തോന്നുന്നുണ്ടാകാം. പല ആളുകളും പറയുന്ന ഒരു കാര്യമാണ് ജോയിന്റ് വേദന. അതുപോലെതന്നെ ശരീരം മുഴുവൻ വേദന ഉണ്ടാവുക. ഇത്തരം പ്രശ്നങ്ങൾക്ക് കുറച്ചുകാലം മരുന്ന് കഴിച്ചു പിന്നീട് ഇത് മാറി.
ഇപ്പോൾ കഴുത്ത് വേദനയുണ്ട് അല്ലെങ്കിൽ തലവേദന ഉണ്ട് എന്നെല്ലാം പറയാറുണ്ട്. പല ആളുകളുടെയും ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഓരോ സമയത്തും ഓരോ ഭാഗത്ത് ശരീരത്തിൽ വേദനകൾ കാണുക എന്നത്. എന്നാൽ ഇത് ടെസ്റ്റ് ചെയ്യുന്ന സമയത്ത് ടെസ്റ്റ് കളിലും എക്സറുകളിലും ഒന്നിലും യാതൊരു പ്രശ്നവും ഉണ്ടാകില്ല. ഇവർക്ക് ശരീര വേദന കാലുവേദന തുടങ്ങിയ എല്ലാവിധ പ്രശ്നങ്ങളും ഉണ്ടാകും. എന്നൽ ഇതിന്റെ കാരണം അറിയാറില്ല. സാധാരണ ഇത്തര സന്ദർഭങ്ങളിൽ ശരീര വേദനയ്ക്കുള്ള മരുന്ന് കഴിക്കുകയാണ് പലരും ചെയ്യുന്നത്.
ഇത്തരത്തിലുള്ള വേദനക്കു കാരണമാകുന്നത് നമ്മുടെ മനസ്സും ശരീരവും തമ്മിലുള്ള ഒരു കണക്ഷൻ ആണെന്ന് പറയാം. ഈയൊരു അവസ്ഥയിൽ നമുക്ക് ശാരീരികമായി ഒരു പ്രശ്നങ്ങളുണ്ടാകില്ല. എന്നാൽ നമുക്ക് ശരീരവേദനകൾ തോന്നുന്നുണ്ടാകും. ഇത്തരത്തിലുള്ള അസുഖം പലപ്പോഴും തോന്നുന്നുണ്ട്. ദീർഘകാലമായി എന്തെങ്കിലും സ്ട്രെസ്സ് ഉണ്ടെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും ഉൽക്കണ്ട ഉണ്ടെങ്കിൽ ഏൻസൈറ്റി ഉണ്ടാകുമ്പോൾ ഉള്ള പ്രശ്നമാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :Healthy Dr