ഒരു കൈ പിടി ഉഴുന്ന് ഉപയോഗിച്ച് അഞ്ചു ലിറ്റർ വരെ ദോശ മാവ് ഉണ്ടാക്കിയെടുക്കാം..!!

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വെറും അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ചു അഞ്ചു ലിറ്റർ മാവ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അര ഗ്ലാസ് ഉഴുന്ന് കുതിർത്ത് വയ്ക്കുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ ഒരു സ്പൂൺ ഉലുവയും എടുക്കുക. അരി വന്നിട്ട് മൂന്ന് ഗ്ലാസ് പച്ചരി യാണ് ഇട്ടു കൊടുത്തിരിക്കുന്നത്. അര ഗ്ലാസ് ഉഴുന്ന് നാലഞ്ചു മണിക്കൂർ കുതിർത്തു വയ്ക്കുക.

ഉലുവ ഒരു സ്പൂൺ ഇട്ടുകൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ കഴുകിയ ശേഷമാണ് കുതിർത്ത് വെക്കേണ്ടത്. ഈ കുതിർത്ത വെള്ളം ഒരിക്കലും കളയരുത്. അര ഗ്ലാസ് ഉഴുന്ന് കൊണ്ട് 5 ലിറ്റർ മാവ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതുണ്ടാകണമെങ്കിൽ മിക്സി പറ്റില്ല. ഗ്രൈൻഡർ തന്നെ ആവശ്യമാണ്.

ഉഴുന്ന് കുതിർത്ത വെള്ളം കൂടി ഇതിലേക്ക് ഒഴിച്ച് കൊടുത്ത് ശേഷം ഇത് അരച്ചെടുക്കാവുന്നതാണ്. അരയ്ക്കുമ്പോൾ തന്നെ ഇത് പൊങ്ങി വരുന്നതാണ്. ഒരു ഗ്ലാസ് അരിക്ക് അര ഗ്ലാസ് ഉഴുന്ന് എന്ന ലെവലിൽ എടുക്കരുത്. പിന്നീട് ഇത് ഒഴിച്ച് കഴിഞ്ഞാൽ സോഫ്റ്റ് കൊണ്ട് കിട്ടില്ല.

പിന്നീട് ഇത് അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. അരി കൂടി അരച്ചെടുക്കുക. ഇത് ഗ്രൈൻഡറിലാണ് ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ്. മൂന്നു മണിക്കൂർ ഫ്രിഡ്ജിൽ വെച്ചാൽ മതി. നല്ല സോപ്പ് പത പോലെ മാവ് പൊങ്ങി വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *