വളരെ എളുപ്പത്തിൽ കുഴിനഖം പോലെ ഉള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ കുഴിനഖം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാലിലുള്ള കുഴിനഖം വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
രണ്ടുദിവസം കൊണ്ട് തന്നെ ഇനി വളരെ എളുപ്പത്തിൽ ഇതു മൂലം ഉണ്ടാകുന്ന നീര് അതുപോലെതന്നെ വേദനയെല്ലാം തന്നെ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മൂന്ന് ദിവസം അടുപ്പിച്ച് തേക്കുകയാണെങ്കിൽ കുഴിനഖം പൂർണമായി മാറ്റം എടുക്കാൻ സാധിക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ട് കുഴിനഖ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാൻ കഴിയുക. കാലിലെ വിരലുകളിൽ ആണ് ഇവ കൂടുതൽ കാണാൻ കഴിയുക. സ്ത്രീകളാണ് കൂടുതൽ അഴുക്കു വെള്ളത്തിൽ ഇടപെടാനുള്ള സാധ്യത കൂടുതലായി കാണുന്നത്. അതുകൊണ്ടുതന്നെ ഇത്തരക്കാരിൽ ഇത്തരം പ്രശ്നം കൂടുതലായി കാണുന്നു.
പലരും ഇത്തരം പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന വേദന സഹിക്കുകയാണ് ചെയ്യുന്നത്. ഇനി വീട്ടിൽ തന്നെ ലഭിക്കുന്ന ചില ഔഷധങ്ങൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാനായി ആര്യവേപ്പിന്റെ ഇലയാണ് എടുക്കുന്നത്. നല്ല ഒരു അണു നാശിനിയാണ് ആര്യവേപ്പിന്റെ ഇല. അതുപോലെതന്നെ വിഷങ്ങൾ പുറന്തള്ളാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ ഇതിന്റെ കുറച്ച് അല്ലികൾ എടുക്കുക.
പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറിയ കഷണം മഞ്ഞളാണ്. പച്ചമഞ്ഞൾ ആര്യവേപ്പില കൂടി നന്നായി അരച്ചെടുക്കുക. ഇത് നല്ല തിക്കായി പേസ്റ്റ് ആയി ഇത് തയ്യാറാക്കാവുന്നതാണ്. അതുപോലെതന്നെ പ്രത്യേക ശ്രദ്ധയ്ക്ക് ഒരു കാരണവശാലും വെള്ളം ചേർക്കാൻ പാടില്ല. കൂടുതലായി പച്ച മഞ്ഞളുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പിന്നീട് കുറച്ച് ബേക്കിംഗ് സോഡയാണ് ഇതിലേക്ക് ആവശ്യമുള്ളത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi