ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കല്ലുപ്പ് ഉപയോഗിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ എല്ലാവരും വീട്ടിൽ കല്ലുപ്പ് ഉപയോഗിക്കുന്നവരാണ്. അതുപോലെതന്നെ ചിലർ എളുപ്പത്തിന് വേണ്ടി പൊടിയുപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ പൊടിയുപ്പിനേക്കാളും എപ്പോളും നല്ലത് കല്ലുപ്പ് ഉപയോഗിക്കുന്നതാണ്. എന്നാൽ കല്ലുപ്പ് ഉപയോഗിക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.
അതിനെ ചില പരിഹാരമാർഗ്ഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിക്കാനായി കുറേപേർക്കെങ്കിലും കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. ഇത് ഉപ്പേരി ഉണ്ടാകുന്ന സമയത്ത് ഉപയോഗിക്കുകയാണെങ്കിൽ ഇത് അങ്ങനെ തന്നെ കിടക്കും. ഇത്തരം സന്ദർഭങ്ങളിൽ പൊടിയുപ്പ് തന്നെ ഉപയോഗിക്കേണ്ടിവരും. നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ എന്താണെന്ന് നോക്കാം. കല്ലുപ്പ് പൊടിച്ചു ഉപയോഗിക്കുക എന്നന്താണ്. വെറുതെ മിക്സിയിൽ ഇട്ട് പൊടിച്ചെടുത്താൽ മതി.
ഇങ്ങനെ പൊടിച്ചെടുത്താൽ കട്ട കട്ടയായി തന്നെ ഇരിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ചെയ്യാവുന്ന കാര്യം എന്ന് പറയുന്നത്. നമ്മൾ വാങ്ങുന്ന കല്ലുപ്പ് ഇതുപോലെ മിക്സി ജാറിലിട്ട് നല്ല രീതിയിൽ പൊടിച്ചെടുക്കുക. ഇത് നല്ല രീതിയിൽ പൊളിച്ചടുക്കുക. ഇതിൽ ചെറിയ കട്ടകൾ ഉണ്ടായിരിക്കും. ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് നല്ലപോലെ വറുത്തെടുക്കുക. ഇത് നല്ലപോലെ ചൂടാക്കിയെടുക്കുക.
ഇതിലെ കട്ടകൾ മാറി നല്ല പോലെ വിട്ടു വരുന്നതാണ്. പിന്നീട് ഇത് സ്റ്റവ് ഓഫ് ആക്കിയ ശേഷം ചൂടാറാൻ വയ്ക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. ഇതിൽ ചെറിയ കട്ടകൾ കാണാൻ കഴിയും. ഇത് ഒഴിവാക്കാനായി നമുക്ക് ഒന്നുകൂടി മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ വാങ്ങുന്ന പൊടിപ്പ് പോലെ തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ. Video credit : info tricks