നമ്മുടെ വീട് പരിസരവും മനോഹരമായി സൂക്ഷിക്കാൻ നമ്മൾ പല തരത്തിലുള്ള വൃക്ഷലതാദികൾ നട്ടുവളർത്താറുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പൂച്ചെടികൾ എന്ന് പറയുന്നത്. നമ്മുടെ വീട്ടിലെ നല്ല സുഗന്ധമുള്ള പൂക്കൾ നിൽക്കുന്ന പൂച്ചെടികൾ. പ്രധാനമായി ഈ പൂച്ചെടികൾ നട്ടുവളർത്തപ്പോഴും മറ്റൊരു ഉദ്ദേശം കൂടിയുണ്ട്. വൈകുന്നേരം നിലവിളക്ക് തെളിച്ച് പ്രാർത്ഥിക്കുന്ന സമയത്ത് വിളക്കിനു മുന്നിൽ. പൂജാമുറിയിൽ ദേവി ദേവന്മാരുടെ ചിത്രങ്ങൾക്കു മുന്നിൽ ഈ പൂക്കൾ സമർപ്പിച്ചു പ്രാർത്ഥിക്കാം.
ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടത് ആണ് ചുവന്ന പൂവ് എന്ന് പറയുന്നത്. മുരുഗ ഭഗവാനെ സംബന്ധിച്ച് മഞ്ഞ പൂക്കൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു. ശിവ ഭഗവാനെ വെളുത്ത പുഷ്പങ്ങൾ സമർപ്പിച്ചണ് പ്രാർത്ഥിക്കുന്നത്. നിനക്ക് ഇഷ്ടം ദൈവി ദേവന്മാർക്ക് എല്ലാം പലതരത്തിലുള്ള പൂക്കൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നുണ്ട്. ഇന്ന് ഇവിടെ പറയുന്നത്. ചെവിക്ക് ഏറ്റവും പ്രിയപ്പെട്ട പുഷ്പം ഒരു പുഷ്പാഞ്ജലി നടത്തിയാൽ.
ക്ഷേത്രത്തിൽ പോയി ഒരു അർച്ചന നടത്തിക്കഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന പ്രസാദത്തിലെ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുക ദേവനെ അല്ലെങ്കിൽ ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങളിൽ ഒന്നായി കാണാൻ കഴിയുന്നത്. തെച്ചിപ്പൂവ് എന്ന് പറയുന്ന പൂവ്. ഒരു ചെടി നമ്മുടെ വീടിന്റെ ഏതൊരു ഭാഗത്ത് നട്ടുപിടിപ്പിക്കണം. ഇത്തരത്തിൽ നട്ടുപിടിപ്പിച്ചാൽ എന്താണ് ഗുണങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
തെച്ചിപ്പൂവ് എന്ന് പറയുന്നത് മഹാലക്ഷ്മിയുടെ അനുഗ്രഹമുള്ള മഹാലക്ഷ്മി സാന്നിധ്യമുള്ള ഒരു പൂവാണ്. മഹാലക്ഷ്മിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ഈയൊരു ചെടി നമ്മുടെ വീട്ടിൽ വളർത്തുന്നത് ഏറ്റവും ഐശ്വര്യം നിറഞ്ഞ ഒരു കാര്യമാണ്. ഇത് നട്ടുവളർത്താൻ ഏറ്റവും ഉത്തമമായ സ്ഥലം എന്ന് പറയുന്നത് വീടിന്റെ തെക്ക് കിഴക്കേ മൂല ആണ്. ഈ ഭാഗത്ത് വളർത്തുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. Video credit : Infinite Stories