ശരീരം ഓരോരോ പ്രശ്നങ്ങൾക്കും അതിന്റെ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു ലക്ഷണം തന്നെ കാണിച്ചേക്കാം. ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല ആളുകൾക്കും രാവിലെ എഴുന്നേൽക്കുന്ന സമയത്ത് തന്നെ അമിതമായ രീതിയിൽ ക്ഷീണം കാണാറുണ്ട്. അതുപോലെതന്നെ തുടർച്ചയായി ഇൻഫെക്ഷൻ ഉണ്ടാകും. അതുപോലെതന്നെ തലവേദന ഉണ്ടാക്കുക തല പെരുപ്പ് ഉണ്ടാവുക. എന്ത് കാര്യങ്ങൾ ചെയ്യാണെങ്കിലും.
കോൺസെൻട്രേഷൻ ഇല്ലാത്ത അവസ്ഥ. കയ്യിലേക്ക് കാലിലേക്ക് വേദന ഉണ്ടാവുക. ഉറക്കം കൃത്യമായി ഇല്ലാതിരിക്കുക. ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ ഒന്നെങ്കിൽ രക്തക്കുറവ് പ്രശ്നങ്ങൾ ആയിരിക്കും. അല്ലെങ്കിൽ വിളർച്ച ഉണ്ടാക്കും എന്നാണ് പറയപ്പെടുന്നത്. പ്രായഭേദമന്യേ പല ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിളർച്ച അതുപോലെ തന്നെ രക്തക്കുറവ് എന്ന് പറയുന്നത്. ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകും. സാധാരണയായി ബ്ലഡ് ടെസ്റ്റ് ചെയ്യുന്ന സമയത്ത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും ഇതിൽ wbc rbc തുടങ്ങിയവായിൽ ഉണ്ടാക്കുന്ന വേരിയേഷൻ മൂലം നമ്മുടെ ശരീരത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് വിളർച്ച ഉണ്ടാകുന്നത് അല്ലെങ്കിൽ നിനക്ക് കുറവ് ഉണ്ടാകുന്നത് എന്തെല്ലാം കാരണം കൊണ്ടാണ്. അതുപോലെതന്നെ ഇതെല്ലാം എങ്ങനെ വീട്ടിലിരുന്നു കൊണ്ട് തന്നെ എങ്ങനെ മാനേജ് ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പല കാരണങ്ങൾ കൊണ്ടും ശരീരത്തിൽ ഉണ്ടാകാറുണ്ട്. രക്തം കൃത്യമായി ഉണ്ടാകുന്നില്ല. ശരീരത്തിൽ കൃത്യമായ രക്തം ഉണ്ടാകും ഇത് മറ്റു തരത്തിൽ ലോസ് ആയി പോകുന്ന അവസ്ഥ ഉണ്ടാകും. ഇതെല്ലാമാണ് അനീമിയ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ചുവന്ന രക്തണുക്കളുടെ ഉണ്ടാകുന്ന ഏറ്റ കുറച്ചിൽ ആണ്.
ഇതിന്റെ ഫംഗ്ഷൻ എന്താണെന്ന് വെച്ചാൽ അതിൽ ഹീമോ ഗ്ലോബിൻ എന്ന് പറയുന്ന കണ്ടന്റ് ഉണ്ട്. ഈ ഹീമോ ഗ്ലോബിൻ ആണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഓക്സിജൻ ഓരോ കോശങ്ങളിലേക്കും വഹിച്ചു കൊണ്ട് പോകുന്നത്. ഒരു വാഹനം എന്നപോലെ എല്ലാ കോശങ്ങളിലേക്കും ആവശ്യമായ ഓക്സിജൻ വഹിച്ചു കൊണ്ട് പോകുന്നത് ഹീമോ ഗ്ലോബിൻ ആണ്. ഇത് കുറയുന്ന സമയത്ത് ശരീരത്തിന് ആവശ്യമായ ഓസിജൻ ലഭിക്കില്ല. കോശങ്ങളിൽ ആവശ്യമായ ഓക്സിജന്റെ കുറവ് മൂലമാണ് ഇടയ്ക്കിടെ തലവേദന ഉണ്ടാവുന്നത്. ചിലർക്ക് ചെവിയിലേക്ക് ആണെങ്കിലും ഒരു പിടി ഉറക്കം പോലെ തോന്നുന്നത് കാണാം. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ശ്രദ്ധിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health