ജോയിന്റ്കളിൽ ഉണ്ടാകുന്ന നീർക്കെട്ട് വേദന ഇനി ഉണ്ടാവില്ല… ഈ ഇല ഉപയോഗിച്ചാൽ മതി…| health benefits of bay leaf

ശരീരത്തിൽ പല ഭാഗങ്ങളിലും വേദനാ നീർക്കെട്ട് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ മാറ്റിയെടുക്കാനും പരിഹരിക്കാൻ വേണ്ടി നമ്മൾ പലതരത്തിലുള്ള കാര്യങ്ങൾ ചെയ്തു നോക്കാറുണ്ട്. ഇത്തരത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്. നമ്മുടെ ശരീരത്തിൽ ജോയിന്റ്കളിൽ ഉണ്ടാകുന്ന ഇൻഫ്ലമേഷൻ അതുപോലെതന്നെ സ്‌ട്രെസ്‌ തുടങ്ങിയ പ്രശ്നങ്ങൾ മാറാൻ വളരെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന നാച്ചുറൽ റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ പല തരത്തിലുള്ള വേദനസംഹാരികൾ ഉപയോഗിക്കുകയാണ്പലരും ചെയ്യുന്നത്. എന്നാൽ ഇത് താൽക്കാലിക ശമനം മാത്രമാണ് ഉണ്ടാക്കുന്നതും.

ഇത്തരം പ്രശ്നങ്ങൾ മാറ്റി എടുക്കാൻ വളരെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന നാച്ചുറൽ റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നമ്മുടെ ശരീരത്തിൽ ജോയിന്റ്റുകളിൽ കണ്ടുവരുന്ന നീർക്കെട്ട് കൈകളിലും കാലുകളിലും ഉണ്ടാകുന്ന വേദന തരിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ. അതുപോലെതന്നെ വാത സംബന്ധമായ ബോഡി പെയിൻ. ഇതുപോലെ തന്നെയാണ് നമുക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ അല്ലെങ്കിൽ നല്ലൊരു ശതമാനം വരെ കുറച്ച് നിർത്താൻ വഴനയില അല്ലെങ്കിൽ ബെലീഫ് എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ഇവിടുന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.


വഴനയില എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് വഴനയില. ബിരിയാണി ഇത് മണത്തിനും രുചിയ്ക്കും വേണ്ടി ചേർക്കുന്നുണ്ട്. എന്നാൽ ഔഷധ ഗുണത്തിന്റെ കാര്യത്തിൽ ഈ ഇല മുൻപന്തിയിൽ തന്നെയാണ്. ഈ ഇല എങ്ങനെ നേരത്തെ പറഞ്ഞ ബുദ്ധിമുട്ടുകൾക്കെതിരെ സഹായകരമാക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും എളുപ്പത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം എന്ന് പറയുന്നത് വെള്ളം തിളപ്പിച്ച് കുടിക്കുക എന്നതാണ്. സാധാരണ നമ്മൾ വെള്ളം തിളപ്പിക്കുപ്പോൾ ഇതിലേക്ക് രണ്ട് ലീഫ് ചെറുതായി മുറിച്ച് ഇട്ടുകൊടുക്കുക.

അത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് ദിവസവും വീട്ടിൽ ഉണ്ടാക്കിയാൽ തന്നെ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ഇത് നേരത്തെ പറഞ്ഞ പോലെ നമ്മുടെ ശാരീരികമായി വേദനകൾ മാറ്റിയെടുക്കാനായി ഈ ഇല ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാനായി വയ്ക്കുക. നന്നായി വെള്ളം തിളച്ചു കഴിയുമ്പോൾ ഇത് ഒരു ക്ലാസിലേക്ക് ഒഴിച്ചു കൊടുക്കുക. ഇത് ഉപയോഗിച്ച് ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *