വീട്ടുമുറ്റത് തന്നെ കാണുന്ന ഒരു ചെടിയാണ് കറിവേപ്പില. ഒരുവിധം എല്ലാവരുടെയും വീട്ടിൽ ഇത് കാണാൻ സാധിക്കും. നല്ല ഫ്രഷ് കറിവേപ്പില വീട്ടിൽ തന്നെ ഉണ്ടാകുന്നത് നമുക്ക് ഉപയോഗിക്കാൻ ആണെങ്കിലും വിശ്വസിച്ചു ഉപയോഗിക്കാം. കറിവേപ്പില നല്ല രീതിയിൽ തഴച്ചു വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്. കറിവേപ്പില ഇനി നല്ലപോലെ തഴച്ചു വളരാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കറിവേപ്പില നല്ല രീതിയിൽ നല്ല നീളമുള്ള ഇലകളോട് കൂടി വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് കുരിടിപ് മാറാനായി കഞ്ഞിവെള്ളം അതുപോലെതന്നെ വെളുത്തുള്ളിയും മഞ്ഞളും ഉപയോഗിച്ച് ഒരു വിദ്യയുണ്ട്. ഇനി രണ്ടാമത്തെ വിദ്യ എന്താണെന്ന് നോക്കാം. ചെറുനാരങ്ങ നീര് കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ കറിവേപ്പില തഴച്ചുവരുന്നതാണ്.
ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഒരു മാസം മുൻപ് തന്നെ തടം എടുത്തു കൊടുക്കുക. അതിലേക്ക് ഡോളോ മെറ്റ് ഇട്ട് കൊടുക്കുക. ഇതിനുശേഷം രണ്ടാഴ്ചയ്ക്കുശേഷം ഇതിലെ അരി വശത്തെ മണ്ണ് ഇളക്കി എല്ലു പൊടി ഇട്ടുകൊടു ക്കുക. പിന്നീട് ഇത് നന്നായി നനയ്ക്കുക. അങ്ങനെ ചെയ്താൽ നല്ല രീതിയിൽ വേര് പിടിക്കുന്നതാണ്.
മണ്ണിൽ നിന്ന് വളം പിടിച്ചെടുക്കാനും സാധിക്കുന്നതാണ്. പിന്നീട് ഇതിൽ കുരടിപ്പ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് മാറാനായി കൊടുക്കുന്നതാണ് കഞ്ഞിവെള്ളം മഞ്ഞൾപൊടി അതുപോലെതന്നെ വെളുത്തുള്ളി. ഇത് മൂന്നും കൂടിയുള്ള കോമ്പിനേഷൻ നല്ലതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRS Kitchen