എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല ടേസ്റ്റ് ഹെൽത്തി റെസിപ്പിയാണ്. നല്ല കിടിലൻ ഗോതമ്പ് പാലപ്പം ആണ് ഇത്. തലേ ദിവസം അരി കുതിർക്കാൻ ഇടേണ്ട അതുപോലെതന്നെ ഗോതമ്പ് പൊടി ഉപയോഗിച്ച് നമുക്ക് വെറും അരമണിക്കൂർ കൊണ്ട് ഗോതമ്പ് പാലപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി അരി ഇല്ലെങ്കിലും അരി കുതിർക്കാൻ മറന്നാലും പെട്ടെന്ന് തന്നെ ഗോതമ്പ് പൊടി.
ഉപയോഗിച്ച് പെട്ടെന്ന് തന്നെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ സാധിക്കുന്നതാണ്. നന്നായി സൈഡ് മൊരിഞ്ഞ പാലപ്പമാണ് ഇത്. മാവ് നല്ല പോലെ പതഞ്ഞു പൊങ്ങാനും സഹായിക്കുന്ന ടിപ്പ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. അപ്പവും പാലപ്പവും നല്ലൊരു കോമ്പിനേഷനാണ്. നല്ല സോഫ്റ്റ് ആയിട്ടുള്ള അപ്പമാണ് ഗോതമ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്നതു. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
അരിപ്പൊടി മാത്രമല്ല ഗോതമ്പ് പൊടി ഉപയോഗിച്ച് ഇതുപോലെ നല്ല സോഫ്റ്റ് ആയിട്ടുള്ള പാലപ്പം ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ആവശ്യമുള്ളത് രണ്ട് കപ്പ് ഗോതമ്പ് പൊടിയാണ്. ഇതിലേക്ക് ഒരു കപ്പ് തേങ്ങയാണ് ചേർത്ത് കൊടുക്കേണ്ടത്. ഒരു കപ്പ് തേങ്ങയും ഒരു കപ്പ് ചോറുമാണ് ചേർത്ത് കൊടുക്കേണ്ടത്.. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ ഈസ്റ് ചേർത്ത് കൊടുക്കുക.
ഇതെല്ലാം തന്നെ മിസ്സ് ചെയ്തെടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ അതുപോലെ തന്നെ ഒരു ടേബിൾ സ്പൂൺ പഞ്ചസാര നന്നായി മിസ് ചെയ്ത് ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ രീതിയിൽ തന്നെ മാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതലറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs