ഗോതമ്പു പൊടി പാലിൽ ചേർത്ത് അടിപൊളി ഐസ്ക്രീം തയ്യാറാക്കാം… ഇത്രയും ചെയ്താൽ മതി…

വളരെ എളുപ്പത്തിൽ തന്നെ ഇനി വീട്ടിൽ തന്നെ നിങ്ങൾക്ക് ഐസ്ക്രീം തയ്യാറാക്കി എടുക്കാം. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കിടിലൻ ആയി തന്നെ തയ്യാറാക്കി എടുക്കാം. ഗോതമ്പ് പൊടി അതോടൊപ്പം പാലും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ഐസ്ക്രീമാണ്. മിക്സിയിലാണ് മിസ്സ്‌ ചെയ്തെടുക്കുന്നത്.

ഗോതമ്പ് പൊടിയും പാലും പഞ്ചസാരയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നത് ഐസ്ക്രീം ആണ് ഇത്. അതിനായി ആദ്യം തന്നെ ഒരു ലിറ്റർ പാല് എടുക്കുക. ഈ പാല് അടുപ്പത്തു വെക്കുക. ഇതിൽനിന്ന് ഒരു കപ്പ് പാൽ മാറ്റി വെക്കുക. ഇത് നന്നായി തിളച്ചു വരേണ്ടതാണ്. പിന്നീട് ഇതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കുക. 125 ml കപ്പിൽ അരക്കപ്പ് പഞ്ചസാര ചേർത്തു കൊടുക്കുക. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പാലും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുമ്പോൾ. കുറച്ചു സമയം കഴിയുമ്പോൾ ഇത് കുറച്ചു കട്ടിയായി വരുന്നതാണ്. അതുവരെ ഇത് ഇളക്കി കൊടുക്കേണ്ടതാണ്.

അതിന്റെ സൈഡിൽ ഇതു പറ്റിപ്പിടിച്ചു കാണും. ഇത് മാറ്റി നന്നായി ഇളക്കി കൊടുക്കേണ്ടതാണ്. പിന്നീട് പാല് കുറുക്കി വരുന്ന സമയം കൊണ്ട് നമുക്ക് ഗോതമ്പ് പൊടിയും പാലും മിസ്സ് ചെയ്തെടുക്കുക. ആദ്യം ഒരു കപ്പ് പാലും മാറ്റിവെച്ചിട്ടുണ്ട് ആയിരുന്നു. ഈ പാലും ഗോതമ്പുപൊടിയും കൂടി ചേർത്താണ് മിസ്സ്‌ ചെയ്ത് എടുക്കേണ്ടത്. അതിനായി ഇവിടെ അര കപ്പ് ഗോതമ്പ് പൊടിയാണ് എടുക്കേണ്ടത്.

പിന്നീട് പാല് ഒരു ബൗളിലേക്ക് ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് ഗോതമ്പ് പൊടി ചേർത്ത മിസ്സ് ചെയ്തെടുക്കുക. കട്ടകളില്ലാത്ത രീതിയിൽ വേണം മിസ് ചെയ്തെടുക്കാൻ. പിന്നീട് ഈ മിസ്സ്‌ തിളപ്പിച്ച പാലിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് സ്റ്റവ് ഓഫാക്കിയ ശേഷം തണുക്കാനായി വെക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ ഐസ്ക്രീം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *