ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന കൊഴുപ്പ് തുടങ്ങിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ടു പൊടികൾ ചൂടുവെള്ളത്തിലിട്ട് കുടിച്ചാൽ ഒരാഴ്ചത്തെ കൊഴുപ്പ് കുറച്ചെടുക്കാനും ചെറുപ്പുമായിരിക്കാനും സ്ലിം ആയിരിക്കാനും സഹായിക്കുന്നതാണ്. തടി നല്ല രീതിയിൽ കൂടി കഴിഞ്ഞാൽ കുറച്ചെടുക്കാൻ വളരെ പ്രയാസമേറിയ ഒന്നാണ്. ഇന്നത്തെ കാലത്ത് ജീവിതശൈലി ഭഷണരീതി എന്നിവയെല്ലാം തന്നെ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്. ശരീരത്തിൽ കൊഴുപ്പ് കൂടുമ്പോൾ രക്തത്തിൽ ചീത്ത കൊളസ്ട്രോൾ അളവ് കൂടുന്നുണ്ട്.
അതുകൊണ്ട് തന്നെ വണ്ണമുള്ളവർക്ക് ഹൃദയാഘാതം തുടങ്ങി പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങൾ ഉപയോഗിക്കുന്ന ഈ പൊടികൾ ആവശ്യമില്ലാത്ത കൊഴുപ്പ് കത്തിച്ചു കളയാനും വണ്ണം വളരെ വേഗത്തിൽ കുറയ്ക്കാനും സാധിക്കുന്നതാണ്. രക്തത്തിലുള്ള ബാഡ് കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് ഒരു കൈ പിടി അളവില് ഹോർസ് ഗ്രാം ഫ്ലാസ് സീഡ് ഇവ രണ്ടും എടുക്കുക. ഇത് കൊഴുപ്പ് കുറച്ചെടുക്കാൻ സഹായിക്കുന്ന നല്ല ഒരു മരുന്ന് കൂടിയാണ്.
ഇത് രണ്ടും ഉപയോഗിച്ച് കഴിഞ്ഞാൽ ആഴ്ചയിൽ 4 കിലോ വരെ കുറച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇത് രണ്ടും പ്രത്യേകിച്ച് ചീനച്ചട്ടിയിൽ എടുത്ത ശേഷം ആവശ്യത്തിന് ചൂടാക്കി എടുക്കാം. ചൂട് മാറിയശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടും ഓരോന്നായി മിക്സിയിൽ എടുത്ത് പൊടിച്ചെടുക്കാം. ആദ്യമായി ഒരു ഗ്ലാസ് വെള്ളം പാത്രത്തിൽ എടുത്തു ഇതിൽ ഒരു ടീസ്പൂൺ ഹോർസ് ഗ്രാം പൗഡർ അതുപോലെ തന്നെ ഒരു ടീസ്പൂൺ ഫ്ലാസ് സീഡ് പൗഡർ എന്നിവ ചേർത്ത് കൊടുക്കുക.
ഇത് ചെറിയ കുമിള വരുന്നതുവരെ ചൂടാക്കി എടുക്കാം. അതിനുശേഷം ഇതു പുറത്ത് എടുത്തു കാൽ ടീസ്പൂൺ ഉപ്പ് ചേർത്തുകൊടുക്കാവുന്നതാണ്. ഇത് രാത്രി ആഹാരത്തിന് ഒരു മണിക്കൂർ മുൻപ് തന്നെ കുടിക്കാവുന്നതാണ്. രാത്രിയിൽ ശരീരം മെറ്റബൊളീസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് ബാൻ ചെയ്തു പോവുകയും ചെയ്യുന്നു. ഇത് ഒരാഴ്ച കുടിച്ചാൽ തന്നെ നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ്. ഇത് നല്ല എഫക്റ്റീവ് ആയിട്ടുള്ള റെമഡി കൂടിയാണ്. ഇത് നിങ്ങൾ ട്രൈ ചെയ്യാതെ പോകരുത്. ഈ കാര്യങ്ങൾ ഇനിയെങ്കിലും അറിയാതെ പോകല്ലേ. കാര്യങ്ങൾ നിങ്ങൾക്ക് വളരെ വേഗം ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends