വസ്ത്രങ്ങളിൽ ഉണ്ടാകുന്ന എത്ര കഠിനമായ കറയും അഴുക്കും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ വീട്ടമ്മമാർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികളുടെ ആണെങ്കിലും മുതിർന്നവരുടെ ആണെങ്കിലും വെള്ള വസ്ത്രങ്ങൾ അലക്കിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ച് അഴുക്ക് കറകൾ പറ്റിയിട്ടുണ്ടെങ്കിൽ അത് മാറ്റിയെടുക്കുക വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
പലപ്പോഴും പുറത്തു കൊടുത്ത ശേഷമാണ് ഇത് കളയുന്നത്. എന്നാൽ ഇനി വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ കറയും അഴുക്കും കളയാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പുറത്തുനിന്ന് പശ മുക്കാനായി വേറെ ഒന്നും വാങ്ങേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ തുണികളിൽ പറ്റുന്ന കറ ക്ലീൻ ചെയ്യാനായി ബ്ലീച്ച് പൗഡർ ആണ് ആവശ്യമുള്ളത്. ഇത് രണ്ട് ടീസ്പൂൺ ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം കൂടി മിക്സ് ചെയ്ത് എടുക്കുക.
പിന്നീട് ഒരു പഴയ ബ്രഷ് എന്തെങ്കിലും എടുത്ത് ഇത് കറ ഉള്ള ഭാഗത്ത് തേച്ചു കൊടുക്കുക. നല്ലപോലെ തന്നെ കവർ ചെയ്തു കൊടുക്കുക. പിന്നീട് ഒരു 10 മിനിറ്റ് സമയം റസ്റ്റ് ചെയ്യാൻ വെക്കുക. പിന്നീട് ഇത് കഴുകി കളയുക. ഇങ്ങനെ ചെയ്ത പൂർണമായി മാറില്ല. പിന്നീട് വീട്ടിൽ തന്നെ എപ്പോഴും ഉപയോഗിക്കുന്ന കോൾഗേറ്റ് ആണ് ആവശ്യമുള്ളത്. ഇത് നല്ലപോലെ സ്പ്രെഡ് ചെയ്തു കൊടുക്കുക.
പിന്നീട് ഇതു നല്ല രീതിയിൽ കഴുകി കളയുക. ഇതിന്റെ മുകളിലായി വീണ്ടും സ്പ്രെഡ് ചെയ്തു കൊടുക്കുകയാണ്. കോൾഗേറ്റ് നല്ലൊരു ക്ലിനിങ്ങ് ടിപ്പ് ആണ്. പിന്നീട് വീണ്ടും ബ്ലീച്ചിങ് പൗഡർ ഒന്ന് പുരട്ടി കൊടുക്കുക. അതുപോലെതന്നെ ലൈസോൾ രണ്ട് ടേബിൾ സ്പൂൺ ഒഴിച്ച ശേഷം നന്നായി ഉരച്ചു കൊടുക്കുക ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs