വീട്ടിൽ ചെയ്യാവുന്ന ഒരു ടിപ്പ് പരിചയപ്പെട്ടാലോ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി പേർക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യത്തെ ടിപ്പ് ചില ബീറ്റ് റൂട്ട് തോരൻ വെച്ചു കഴിഞ്ഞാൽ രുചി ഉണ്ടാകണം എന്നില്ല. ബീറ്റ് റൂട്ട് ഫ്രഷ് ആയാലും ഇത്തരത്തിലാണ് കാണാൻ കഴിയുക. എന്തൊരു രുചി വ്യത്യാസം തോന്നുന്നുണ്ട് ഫ്രഷ് അല്ല എങ്കിൽ ഇതുപോലെ കുറച്ച് പഞ്ചസാര ഇട്ടു കൊടുക്കുക.
ഇതുകൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. ഇത് നല്ല ഡ്രൈയായി വരുമ്പോൾ ചെറിയ മധുരിപ്പ് ഉള്ള നല്ല രുചിയുള്ള ബീറ്റ്റൂട്ടായി ലഭിക്കുന്നതാണ്. അധികം ബീൻസ് വിലക്കുറവിന് വാങ്ങുമ്പോൾ ഫ്രിഡ്ജിൽ എന്നാൽ ഇത് അധികം നാൾ ഇരിക്കാറില്ല. ഇത് എങ്ങനെ സ്റ്റോർ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ബീൻസ് എടുത്തുവയ്ക്കുമ്പോൾ അതിൽ വെള്ളം പാടില്ല. കഴിക്ക് ശേഷം ആണ് എടുത്തു വയ്ക്കുന്നത് എങ്കിൽ വെള്ളം നന്നായി തുടച്ചശേഷം കളയേണ്ടതാണ്. പിന്നീട് ഇത് ബോസിൽ ആക്കിയ ശേഷം ഇതിന്റെ മുകളിലെ കുറച്ചു ടിഷ്യു വെച്ച ശേഷം അടച്ച് സൂക്ഷിക്കുന്നതാണ്.
അടുത്തത് എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒരു ടിപ്പു ആണ്. സ്റ്റീൽ സ്ക്രബർ എല്ലാവരും വീട്ടിൽ ഉപയോഗിക്കുന്നവരാണ്. ഇതുപോലെ മൂന്നാലെണ്ണം എടുക്കുക. ഇത് ദിവസവും ഉപയോഗിക്കുകയാണെങ്കിൽ ഒരു മാസം ആകുമ്പോൾ കമ്പി പൊട്ടാൻ തുടങ്ങും. ഇനി ഇത് പെട്ടെന്ന് കേടാകാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എടുത്തശേഷം ഈ നാലെണ്ണവും കുക്കറില് ഇട്ടുകൊടുക്കുക.
അതിലേക്ക് കുറച്ച് വെള്ളവും കുറച്ച് വിനാഗിരിയും ഒഴിച്ച് കൊടുക്കുക. പിന്നീട് കുക്കർ അടച്ച് ഒരു വിസിൽ വരുന്നതുപോലെ വയ്ക്കുക. പിന്നീട് ഇത് ആവി കളഞ്ഞശേഷം ഓപ്പൺ ചെയ്യുക. പിന്നീട് ഇത് നന്നായി തണുത്ത ശേഷം കഴുകി ഉണക്കി ശേഷം കവറിൽ ആക്കി എടുത്തു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്തശേഷം സ്ക്രബർ മൂന്നാലു മാസം വരെ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRARTHANA’S WORLD