ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിനു മുമ്പ് അതിനെ പറ്റി കാര്യമായി അറിയേണ്ടതുണ്ട്. നമ്മളെല്ലാർക്കും തന്നെ ഒരു പ്രായം കഴിഞ്ഞാൽ ഭക്ഷണത്തിൽ നല്ല രീതിയിൽ തന്നെ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഭക്ഷണം കൃത്യമായി രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകാം. എന്തുകൊണ്ടാണ് ഇന്നത്തെ കാലത്ത് യൂറിക്കാസിഡ് വളരെയധികം കാണുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഇന്നത്തെ കാലത്തെ ജീവിതചര്യ അസുഖങ്ങളിൽ കടന്നു വന്നിട്ടുള്ള ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ വില്ലൻ ആകുന്നത് എന്തുകൊണ്ടാണ്.
നമുക്ക് പല തരത്തിലുള്ള വേദനകൾ അല്ലെങ്കിൽ പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ വരുത്തുന്നത് എന്തുകൊണ്ടാണ് കിഡ്നിയിൽ യൂറിക്കാസിഡ് സ്റ്റോൺസ് ഉണ്ടാകുന്ന അവസ്ഥയിൽ ഉണ്ടാകാറുണ്ട് കാരണം എന്താണെന്നും പങ്കുവെക്കുന്നുണ്ട്. യൂറിക് ആസിഡ് നമ്മുടെ ശരീരത്തിലൂടെ അത്യാവശ്യമായിട്ടുള്ള ഒരു ഘടകമാണ്. എന്നാൽ ഇന്നത്തെ കാലത്ത് പലർക്കും ഇത് കേൾക്കുമ്പോൾ തന്നെ പേടിയാണ്. ഇത് എന്താണ് ഇത് ചെയ്യുന്ന നന്മകൾ എന്തെല്ലാം ആണ്.
എന്തുകൊണ്ട് ഇത് ഒരു വില്ലനായി മാറുന്നു. തുടങ്ങിയ കാര്യങ്ങൾ നമുക്ക് അറിയാം. ശരീരത്തിൽ ഉൽപാദനം നടന്ന ഉടനെ തന്നെ ഇല്ലാതായി മാറുന്ന ഒന്നല്ല യൂറികസിഡ്. ശരീരത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി സിസ്റ്റം നല്ല രീതിയിൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ ആന്റി ഓസിഡന്റ് പ്രോപ്പർട്ടി ഉള്ള ഒന്നാണ് ഇത്.
ശരീരത്തിൽ ഉണ്ടാകുന്ന നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്നത് എന്നർജിയാണ്. ഈ എനർജി എന്ന് പറയുന്നത് ഇപ്പോഴും ഒരു വസ്തു ഉണ്ടാകുന്നുണ്ടെങ്കിൽ പിന്നീട് ഉണ്ടാകുന്ന വേസ്റ്റ് അതായത് ഫ്രീ റാഡിക്കിൽ. ഇതിനെ തടയുന്ന പ്രവർത്തിയാണ് യൂറിക്കാസിഡ് ചെയ്യുന്നത്. കോശങ്ങൾ വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. യൂറിക്കാസിഡ് കൃത്യമായ രീതിയിൽ കൊണ്ടുപോകാൻ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Dr