ഇന്ന് വീട്ടിൽ തന്നെ ഒരു ഹൽവ ഉണ്ടാക്കിയെടുത്താലോ. എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഹലുവ. എല്ലാവർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടിലൻ പലഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. അരി അരയ്ക്കേണ്ട വളരെ എളുപ്പത്തിൽ തന്നെ തേങ്ങ പാല് ചേർക്കാതെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. സാധാരണ ഹലുവ ഉണ്ടാകുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. അരിപ്പൊടിയും അതുപോലെതന്നെ മൈദ പൊടി ചേർത്ത് തയ്യാറാക്കാവുന്ന ഒന്നാണിത്.
ഹൽവ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാം ആണെന്ന് നോക്കാം. ആദ്യം തന്നെ ഒന്നര കപ്പ് മൈദ പൊടി എടുക്കുക. അതിലേക്ക് അര കപ്പ് അരിപ്പൊടി എടുക്കുക. ഇടിയപ്പത്തിന്റെ പൊടിയും അതുപോലെതന്നെ അപ്പത്തിന്റെ പൊടിയും ഇതിനായി തയ്യാറാക്കാവുന്നതാണ്. അതുപോലെതന്നെ അരക്കിലോ ശർക്കര എടുക്കുക. പിന്നെ വേണ്ടത് നെയും അതുപോലെ തന്നെ ഏലക്ക പൊടി ആണ്.
നെയ് എടുക്കുമ്പോൾ അഞ്ച് ടേബിൾസ്പൂൺ നെയ്യ് എടുക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ രണ്ടര ടേബിൾസ്പൂൺ നെയ്യും അതുപോലെതന്നെ രണ്ടര ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുക്കുക. മുഴുവൻ വെളിച്ചെണ്ണ യിൽ ചെയ്യാവുന്നതാണ് എന്നാൽ കൂടുതൽ രുചി ലഭിക്കുന്ന നെയ്യിൽ ചെയ്യുമ്പോഴാണ്. ഏലക്ക എടുക്കുമ്പോൾ 8 10 എടുക്കാവുന്നതാണ്. ഇതിന്റെ പൊടി ഒന്നര മുതൽ രണ്ട് ടേബിൾസ്പൂൺ വരെ ചേർത്തു കൊടുക്കാം. ആദ്യം തന്നെ ശർക്കര മെൽറ്റ് ചെയ്യാൻ വയ്ക്കുക. ശർക്കര മെൽറ്റ് ചെയ്യുമ്പോൾ ഒന്നര കപ്പ് വെള്ളത്തിൽ മെൽറ്റ് ചെയ്തെടുക്കേണ്ടതാണ്.
പിന്നീട് അതിനുശേഷം പൊടികൾ മിസ് ചെയ്തെടുക്കാൻ. പിന്നീട് ശർക്കര പാനി ആക്കാൻ വെച്ചു പിന്നീട് മൈദ പൊടിയും അരിപ്പൊടിയും മിക്സ് ചെയ്ത് എടുക്കുക. ഇതിനായി ഒരു വലിയ പാത്രം എടുക്കുക. ഇതിലേക്ക് അരിപ്പൊടിയും മൈദ പൊടിയും ഒരുമിച്ച് ചേർത്ത് കൊടുക്കുക. ഇതിലേക്ക് മൂന്നു കപ്പ് വെള്ളം ചേർത്ത് കൊടുക്കുന്നു. ഇത് കുറച്ചു കുറച്ച് ആയി ചേർത്ത് കൊടുക്കുക. ആകെ നാലര കപ്പ് വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND