വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമായ ചില ടിപ്പുകളാണ് ഇവിടെ പങ്കുവെക്കുന്നത്. പ്രധാനമായി പറയുകയാണെങ്കിൽ ഇടി ചക്ക പച്ചയോടെ തന്നെ നല്ല പൊടി പൊടിയായി അരിഞ്ഞെടുക്കാൻ സഹായിക്കുന്ന ചില ട്രിക്കുകൾ ആണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. രണ്ടു മിനിറ്റിൽ തന്നെ ഇടിയൻ ചക്ക വളരെ എളുപ്പത്തിൽ തന്നെ പൊടിപൊടിയായി അരിഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തണ്ണിമത്തൻ എന്റെ പകുതി മുറിച്ചു പകുതി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന സമയത്ത് ഇതിന്റെ മുകൾ ഭാഗത്ത് ചെറുതായി കേടുവന്ന പോലെ തോന്നും. ഇങ്ങനെ വരാതിരിക്കാൻ മുകൾ ഭാഗത്തായി കുറച്ചൊക്കെ ക്ലീൻ രാപ്പർ ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം സൂക്ഷിക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ മുകൾ ഭാഗം കേടുവരുന്ന പ്രശ്നമുണ്ടാകില്ല. ഇനി അടുത്ത ടിപ്പ് പരിചയപ്പെടാം.
പൊടി വളരെ എളുപ്പത്തിൽ അരിച്ചു എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. തരി പൊടി പോലും പുറത്തു കളയാതെ ഇത് ചെയ്യാൻ സാധിക്കുന്നതാണ്. അടുത്ത ടിപ്പ് പരിചയപ്പെടാം. ചക്ക വളരെ ചെറുതായിട്ട് പൊടി പൊടിയായി പെട്ടെന്ന് അരിഞ്ഞെടുക്കാൻ സഹായിക്കുന്ന ഒരു ടിപ്പ് ആണ് ഇത്. ആദ്യം തന്നെ ഇടിച്ചക്കയുടെ തൊലി കളഞ്ഞെടുക്കുക. പിന്നീടേതിന്റെ എല്ലാ ഭാഗത്തും വെട്ടിക്കൊടുത്ത് പിന്നീട് കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
വലിയ കഷണങ്ങളാക്കി മുറിച്ചെടുക്കാവുന്നതാണ്. പിന്നീട് ഇത് പൊടിപൊടി ആക്കി എടുക്കാൻ മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കുക. ഇതിൽ ആവശ്യത്തിന് കുറച്ചു മാത്രം ഇട്ടുകൊടുത്ത് അടിച്ചെടുക്കാവുന്ന. മൂന്നാല് തവണ ഇങ്ങനെ ചെയ്തെടുത്തു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ഇത് അരിഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. കത്തി ഉപയോഗിച്ച് അരിഞ്ഞു കിട്ടുന്ന പോലെ തന്നെ ഇത് ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jasis Kitchen