നല്ല ഫ്രഷ് ഉണക്കമീൻ ഉണ്ടാക്കാൻ ഇനി ഫ്രിഡ്ജ് വീട്ടിൽ ഉണ്ടായാൽ മതി..!!

ഇന്ന് വീട്ടമ്മമാർക്ക് എല്ലാം വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യുന്ന ഒരു ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ പരിഹാരം കാണാൻ സാധിക്കുന്നതാണ്. എല്ലാവർക്കും തന്നെ വളരെ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും തന്നെ വീടുകളിൽ ഉണക്കമീൻ വാങ്ങുന്നവരാണ്. പലർക്കും ഇത് വളരെ ഇഷ്ടമായിരിക്കും. ഉണക്കമീൻ പുറത്തു നിന്ന് വാങ്ങുന്ന സമയത്ത് വിശ്വസിച്ചു കഴിക്കാൻ വലിയ പാടാണ്. കാരണം ഇത് എവിടെ ആണ് ഉണക്കുന്നത്.

അതുപോലെതന്നെ ഇതിൽ എന്തെല്ലാമാണ് ചേർക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പറ്റി ചിന്തിച്ചു കഴിഞ്ഞാൽ പിന്നീട് ഇത് കഴിക്കാൻ തോന്നില്ല. ഇനി ഇങ്ങനെയൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഏത് മീനായിരം ഈ ഒരു രീതിയിൽ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി വെയില് കൊള്ളിക്കേണ്ട ആവശ്യമില്ല. അതുപോലെതന്നെ കൂടുതൽ പണിയെടുക്കേണ്ട ആവശ്യവുമില്ല. പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇവിടെ കുറച്ച് സ്രാവ് മീൻ എങ്ങനെ ഉണക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതിനായി പച്ച സ്രാവ് വാങ്ങുക അതിനുശേഷം ചെറിയ കഷണങ്ങളാക്കിയ ശേഷം ഇത് നന്നായി കഴുകിയെടുക്കുക. അത് വീതി ഇല്ലാത്ത കഷണങ്ങളാക്കി എടുക്കുക. ഏത് മീനാണെങ്കിലും അതിലെ അഴുക്ക് കളഞ്ഞശേഷം നല്ല രീതിയിൽ കഴുകി വൃത്തിയാക്കി ഇതുപോലെ എടുത്തു വച്ചാൽ മതിയാകും. പിന്നീട് ആവശ്യമുള്ളത് ഒരു പാത്രമാണ്. ഏത് തരത്തിലുള്ള പാത്രമാണെങ്കിലും എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഉപ്പ് ആണ്. പൊടിയുപ്പ് അതിനായി ഉപയോഗിക്കരുത്. ആദ്യം തന്നെ ഇതിലുള്ള മീന് ഈ ബോസിലേക്ക് വെച്ചു കൊടുക്കുക. ഒന്നിനു മുകളിൽ ഒന്നായി വെച്ചു കൊടുക്കരുത്. ഈ ഒരു രീതിയിൽ നാലഞ്ചു പീസ് വെച്ചു കൊടുക്കുക.

പിന്നീട് ഇതിന്റെ മുകളിലായി കുറച്ച് കല്ലുപ്പ് ഇട്ടു കൊടുക്കുക. ഇതിന്റെ എല്ലാ ഭാഗത്തും ഉപ്പു എത്തുന്ന രീതിയിൽ നിറയെ ഉപ്പു ഇട്ടു കൊടുക്കുക. പിന്നീട് നമുക്ക് അടുത്ത ലെയർ മീൻ ഇതിനു മുകളിൽ വച്ച് കൊടുക്കുക. പിന്നീട് വീണ്ടും ഉപ്പ് ഇട്ട് കൊടുക്കുക. പിന്നീട് വീണ്ടും ബാക്കിയുള്ള മീന് ഇതിന്റെ മുകളിലായി വയ്ക്കുക. അതിനുശേഷം ഇത് ഒരു ദിവസ വെക്കുക. പിന്നീട് പിറ്റേദിവസം ഇത് നല്ല രീതിയിൽ വെള്ളം നിൽക്കുന്നതാണ്. വെള്ളം ഒഴിച്ച് കളയുക. ഫ്രീസറിൽ വയ്ക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇങ്ങനെ ഉണക്കിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : info tricks

Leave a Reply

Your email address will not be published. Required fields are marked *