ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അധികം ആളുകൾ കേൾക്കാത്ത ഒന്നും എന്നാൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ശരീരത്തിലെ രക്തം ശുദ്ധീകരിക്കുക ശരീരത്തിലുള്ള അണുക്കൾ നശിപ്പിക്കാൻ സാധിക്കുന്ന ഒരു ചെറിയ വിദ്യ യുണ്ട്. അവ എന്താണെന്ന് നോക്കാം. സവാള വൃത്താകൃതിയിൽ മുറിച്ചെടുക്കുക കീടനാശിനി ഉപയോഗിക്കാത്ത സവാള ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
നല്ല ഫ്രഷ് സവാള നാടനാണെങ്കിൽ മാത്രമേ അതിന്റെ ഗുണങ്ങൾ ലഭിക്കുകയുള്ളൂ. ഇത് മുറിച്ചെടുത്തു ശേഷം കാൽപാദത്തിൽ മുഴുവനായി മൂടുന്ന രീതിയിൽ വയ്ക്കുക. ഇങ്ങനെ ചെയ്തശേഷം ഒരു സോക്സ് ഇട്ടാൽ ഇത് പാദത്തിൽ ഇറകിയിരിക്കാൻ സഹായിക്കും. ഉറങ്ങാൻ പോകുന്നതിനു മുൻപായി ഇത് ചെയ്യുന്നതാണ് ഏറ്റവും സൗകര്യപ്രദം. ഇങ്ങനെ ചെയ്തത് കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
ഇത് രക്ത ശുദ്ധീകരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒന്നാണ്. ശരീരത്തെ അണുവിമുക്തമാക്കുകയും ചെയ്യുന്നതാണ്. ശരീരത്തിൽ നിന്ന് വിഷാംശം പുറത്തു കളയാൻ ഇത് നിങ്ങളെ സഹായിക്കും. മുറിയിലെ വായു ശുദ്ധീകരിക്കാൻ ഈ സവാള സഹായിക്കുന്നത്. ഇത് മുറിച്ച് പലഭാഗങ്ങളിലായി സൂക്ഷിക്കാം. ചൈനയിലെ പ്രത്യേക ആരോഗ്യം പരിപാലന വിശ്വാസപ്രകാരം.
കാൽപാദത്തിൽ എല്ലാവിധ ആന്തരിക അവയവങ്ങളുമായി ബന്ധിപ്പിക്കുന്ന പോയിന്റുകൾ ഉണ്ട് എന്നാണ്. ഇതിനെ മെറിഡിയം എന്നാണ് പറയുന്നത്. ഈ രീതിയിൽ ഉപയോഗിച്ചാണ് ശരീരത്തിലെ രക്ത സവാള ഉപയോഗിച്ചു ശുദ്ധീകരിക്കാൻ സാധിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam