ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ മാറ്റിയെടുക്കാനുള്ള കിടിലം റെമഡികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുകാലങ്ങളിൽ ഒരു പ്രായം കഴിഞ്ഞാലാണ് ശരീര വേദനകൾ ഉണ്ടാകുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പം മുതലേ തന്നെ ഇത്തരത്തിലുള്ള ശരീര വേദനകൾ ഉണ്ടാകാറുണ്ട്.
ഒന്നാമത് ഇത് കാൽസ്യ ക്കുറവ് മൂലം ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ശരീരവേദന എന്ന് പറഞ്ഞു കഴിഞ്ഞാൽ കാൽ മുട്ടിൽ ഉണ്ടാകുന്ന വേദന അതുപോലെതന്നെ ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന കൈ വേദന കൈമുട്ടിലുണ്ടാകുന്ന വേദന ഈ രീതിയിൽ ശരീരത്തിൽ എല്ലാ ഭാഗത്തും വേദനകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
https://youtu.be/4_l9vH_dUs0
ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് കുതിർത്തെടുത്ത് കഴിക്കേണ്ട ആവശ്യമേയുള്ളൂ. ആഴ്ചയിലെ ഇഷ്ടമുള്ളത് അനുസരിച്ച് മാറിമാറി കഴിക്കാവുന്നതാണ്. ഇത് എന്താണ് ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ഇതിന് ഇവിടെ ആവശ്യമുള്ളത് ഫ്രാക്സീഡ് ആണ്. അതായത് ചെറു ചണവിത്ത്. ഇത് എല്ലാ ഷോപ്പിലും ലഭ്യമായ ഒന്നാണ്. ഒരുവിധം എല്ലാ മരുന്നുകളിലും ചേർക്കുന്ന ഒന്നാണ് ഇത്.
ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലുകൾക്കും പല്ലുകൾക്കും ഞരമ്പിനും നല്ല രീതിയിൽ ഫലം നൽകുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ കെട്ട ഫാറ്റ് ഉണ്ടെങ്കിൽ അത് നല്ല രീതിയിൽ കരിയിച്ചു കളയാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. കാൽസ്യം കുറവുള്ളവർക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഒരുപാട് മരുന്നുകളിൽ ചേർക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends