പൈൽസ് പോലെ തന്നെ നിരവധി പേരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഫിസ്റ്റുല. ഇത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഫിസ്റ്റുല എന്ന അസുഖത്തെക്കുറിച്ച് ആണ്. ഫിസ്റ്റുല എന്ന് പറയുന്നത് നമ്മുടെ മലദ്വാരത്തിലോ അവിടെ നിന്നും മാറി അതിന്റെ ചുറ്റുവട്ടത്തുമായി ചെറിയ കുരു രൂപപ്പെടുകയും ചെയ്യുന്നതിനെയാണ് ഫിസ്റ്റുല എന്ന് പറയുന്നത്.
എന്നാൽ ചെറിയ കുരു രൂപപ്പെടുകയും ചെറുതായി പഴുപ്പ് ഉണ്ടാവുകയും പിന്നീട് കനാലായി മലാശയത്തിൽ വരുന്നതിനെയാണ് ഫിസ്റ്റുല എന്ന് പറയുന്നത്. രണ്ടു മൂന്നു തരത്തിലിതിനെ തരംതിരിക്കാൻ സാധിക്കും. ആദ്യത്തേത് സിമ്പിൾ ഫിസ്റ്റുല ആണ്. മലദ്വാരത്തിൽ നിന്ന് ഒരു കനാല്‍ രൂപപ്പെട്ടതിനു ശേഷം. ഇത് ഒറ്റക്കനാലാണ് രൂപപ്പെടുന്നത് എങ്കിൽ സിമ്പിൾ ഫെസ്റ്റില്‍ എന്ന് പറയുന്നു.
എന്നാൽ ഇത് കൊമ്പോണ്ട് ഫിസ്റ്റുല ആകുന്ന സമയത്ത് മലദ്വാരത്തിന് ചുറ്റും രണ്ടോ അതിലധികമോ അല്ലെങ്കിൽ മൂന്നു പഴുപ്പ് വന്ന് ചെറിയ രീതിയിൽ ഫോർമേഷൻ വരുന്നതിനെയാണ്. ഇനി ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ആദ്യം തന്നെ രോഗികൾ ഇത് കൃത്യമായി ചികിത്സ തേടാനുള്ള മടി കൊണ്ട് ആദ്യമേ തന്നെ പറയുന്നത് പൈൽസ് എന്നായിരിക്കും. എന്നാൽ ഫിസ്റ്റുല എന്ന് പറയുന്നത് മലദ്വാരത്തിൽ അങ്ങോട്ടോ ഇങ്ങോട്ടു മാറി ചെറിയ രീതിയിൽ പഴുപ്പ് രൂപപ്പെടുന്നത് ആണ് ഇതിന്റെ പ്രധാന ലക്ഷണം.
ഇതിൽനിന്ന് ചെലമോ ബ്ലഡ് വരാനുള്ള സാധ്യത ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അസഹ്യമായ വേദന ഉണ്ടാകും. ഇരിക്കാനുള്ള ബുദ്ധിമുട്ട് ഇത്തരക്കാരിൽ ഉണ്ടാകും. എങ്ങനെ ഇത് നിയന്ത്രിക്കാം എന്ന് നോക്കാം. ഇതിന് പ്രധാന കാരണം മലബന്ധമാണ്. അതുകൊണ്ടുതന്നെ മല ബന്ധത്തിനുള്ള സാഹചര്യം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam