വീട്ടിൽ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ചെയ്യാവുന്ന ടിപ്പുകൾ ആണ് ഇവ. നമുക്കെല്ലാവർക്കും അബദ്ധം പറ്റാറുണ്ട് പേരിന്റെ ആണെങ്കിലും പാവാടയുടെ ആണെങ്കിലും വള്ളി കയറി പോകാറുണ്ട്. ഇത്തരത്തിൽ വള്ളി ഇനി പെട്ടെന്ന് എടുക്കാൻ ആയിട്ട് ഒരു നീളമുള്ള കത്രിക എടുത്ത്. ഈ ഭാഗത്തേക്ക് കയറ്റി കൊടുക്കും പിന്നീട് എവിടെയാണ് ആ ഭാഗമാകുമ്പോൾ കത്രിക നന്നായി ടൈറ്റ് ചെയ്ത് പിടിക്കുക. പിന്നീട് വലിച്ചു പുറത്തേക്ക് എടുത്താൽ മതി. ഇനി ഇത്തരം പ്രശ്നങ്ങളിൽ ഒരു കാര്യം ചെയ്താൽ മതി. അടുത്ത ടിപ്പ് ഓറഞ്ച് ജ്യൂസ് അടിക്കുമ്പോൾ പെട്ടെന്ന് തന്നെ കുടിച്ചില്ല എങ്കിൽ അത് കയ്ച്ചു പോകാറുണ്ട്.
ഇത് കുരു പെടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഓരോ അല്ലിയിൽ നിന്നും കുരു കളയുന്നത് വലിയ ബുദ്ധിമുട്ടാണ്. ഇനി ഓറഞ്ച് ജ്യൂസ് ഉണ്ടാക്കുന്ന സമയത്ത് ചെയ്യാവുന്ന ടിപ്പു ആണ് ഇവിടെ പറയുന്നത്. കളഞ്ഞശേഷം ഇത് വട്ടത്തിൽ ഒന്നും പീസ് ആക്കി കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഓറഞ്ച് കുരുക്കൾ കളയാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ ജ്യൂസ് അടിക്കുമ്പോൾ ഇനി കയ്പ്പില്ലാതെ നല്ല രുചികരമായി തയ്യാറാക്കാൻ സാധിക്കുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ ഇനി ഓറഞ്ച് ജ്യൂസ് തയ്യാറാക്കി കുടിക്കാവുന്നതാണ്. കയ്യിലെ നഖങ്ങളിൽ മൈലാഞ്ചി ഇടുന്ന സമയത്ത് നഖത്തിന്റെ ചുറ്റുമുള്ള തൊലിയിലും ചുവന്ന നിറമാകാറുണ്ട്. ഇത് ഭയങ്കര ഭംഗി കുറവ് ഉണ്ടാവും. ഇത് ഇല്ലാതിരിക്കാൻ കുറച്ചു വാസിലിൻ ചുറ്റും തേച്ചു കൊടുത്താൽ മതി. ഇതിനുശേഷം മൈലാഞ്ചി ഇടുകയാണെങ്കിൽ അവിടെ ചുവപ്പ് വരില്ല. നന്നായി അടി വൃത്തിയാക്കിയ കുക്കർ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിലേക്ക് നല്ല തിളച്ച ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക.
പിന്നീട് കുക്കർ നന്നായി അടച്ചു വെയ്ക്കുക. എല്ലാവർക്കും പറ്റുന്ന അബദ്ധമാണ് എവിടെയെങ്കിലും പെട്ടെന്ന് പോകാൻ ഇറങ്ങുന്ന സമയത്ത് ആയിരിക്കും വീട്ടിൽ കറണ്ട് ഇല്ല എന്ന് അറിയുന്നത്. ഈ സമയത്ത് ഡ്രസ്സ് അയൺ ചെയ്യാൻ കഴിയില്ല. ഈ സമയങ്ങളിൽ നല്ല ചുളിവ് ഉള്ള ഡ്രസ്സ് ആണ് ഇത് ഇടുകയും വേണം ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഈ ഡ്രസ്സ് ഇനി അയൺ ചെയ്ത പോലെ തന്നെ നല്ല പെർഫെക്റ്റ് ആയി ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog