പുട്ട് വീട്ടിൽ ബാക്കി ആണോ കുട്ടികൾ കഴിക്കുന്നില്ലേ ഇനി ഇതുപോലെ ഒന്ന് ചെയ്താൽ മതി..!!

പുട്ട് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു വ്യത്യസ്തമായ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ബ്രേക്ഫാസ്റ്റിനും ഡിന്നറിനും കഴിക്കാൻ കരയുന്ന ഒരു അടിപൊളി റെസിപ്പി ആണ്. നോൺ വെജ്ജ് ഇഷ്ടപ്പെടുന്ന എല്ലാവർക്കും വളരെ താല്പര്യമുണ്ടാകുന്ന ഒന്നാണ് ഇത്. പുട്ടും മുട്ടയും ചിക്കനും ആണ് ഇത്. ഇത് ചിക്കനു പകരം ബീഫോ മട്ടനോ ഉപയോഗിക്കാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റ്നും കഴിക്കാൻ അതുപോലെ തന്നെ ഡിന്നറിനും കഴിക്കാം.

എല്ലാവരും ഇത് ഒന്ന് ഉണ്ടാക്കി നോക്കേണ്ടതാണ്. എങ്ങനെ ഇത് തയ്യാറാക്കി എടുക്കാൻ എന്നാണ് ഇവിടെ പറയുന്നത്. ഇതിന് ആവശ്യമുള്ളത് രണ്ട് പീസ് പുട്ട് ആണ്. പിന്നീട് ഇതിലേക്ക് അത്യാവശ്യത്തിന് വലിപ്പമുള്ള സവാള ഇട്ടു കൊടുക്കുക. അതുപോലെതന്നെ മൂന്ന് പച്ചമുളക് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് രണ്ടു മുട്ടയാണ്. ഗ്രേവിയുള്ള കറി എന്തായാലും ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.


നേരത്തെ ഉണ്ടാക്കിയിരിക്കുന്ന കറി എന്തായാലും കുഴപ്പമില്ല. കുറച്ച് ഗ്രേവി ഉണ്ടായാൽ മതി നല്ല രീതിയിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ സവാള കട്ട് ചെയ്തെടുക്കുക. പിന്നീട് പച്ചമുളക് കട്ട് ചെയ്തെടുക്കുക. പിന്നീട് കറിവേപ്പിലയാണ് ആവശ്യം ഉള്ളത്. അതുപോലെതന്നെ കുരുമുളക് പൊടി ഉണ്ടെങ്കിൽ അതോടെ ചേർത്തു കൊടുക്കാം.

അതുപോലെതന്നെ കുറച്ച് ചിക്കൻ പീസ് ഇതിലേക്ക് ചേർത്തു കൊടുക്കാം. പിന്നീട് ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. പിന്നീട് ഇതിലേക്ക് വെളിച്ചെണ്ണ ചേർത്തു കൊടുക്കുക. സവാള മുട്ടയും വഴറ്റിയെടുക്കുക. ഇതിന്റെ കൂടെ പച്ചമുളക് കറിവേപ്പിലയും ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND

Leave a Reply

Your email address will not be published. Required fields are marked *