മത്തിക്കറി റെസിപ്പി ഉണ്ടാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മത്തി വറ്റിക്കുന്ന റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് പലരീതിയിലും കറി ഉണ്ടാക്കാറുണ്ട്. മാങ്ങാ ഇട്ട് ഉണ്ടാക്കാറുണ്ട് അതുപോലെതന്നെ കുടംപുളിയിട്ടു ഉണ്ടാക്കാറുണ്ട്. തേങ്ങാ അരച്ചു ഉണ്ടാക്കാറുണ്ട് മുളക് അരച്ച് ഉണ്ടാക്കാറുണ്ട്. ഇന്ന് മത്തി വ്യത്യസ്തമായ രീതിയിൽ കുറച്ച് ഇൻഗ്രീഡിയൻസ് വ്യത്യസ്തമായ രീതിയിൽ ചേർത്ത തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് ഉറപ്പായും ട്രൈ ചെയ്യേണ്ട ഒന്നാണ്. ചോറിന്റെ കൂടെ നല്ല കോമ്പിനേഷൻ ആണ്. എങ്ങനെ മത്തി വറ്റിച്ചത് തയ്യാറാക്കാമെന്നാണ് ഇവിടെ പറയുന്നത്. ആറു മത്തി എടുക്കുക. ഇത് രണ്ടായി മുറിച്ചെടുക്കുക. പിന്നീട് എടുക്കേണ്ടത് നാലു പീസ് കുടംപുളിയാണ്. ഇത് നിങ്ങളുടെ ഇഷ്ടത്തിന് എടുക്കാം എന്താണ്. പിന്നീട് ഇതിലേക്ക് ഒരു തക്കാളി ചേർത്തു കൊടുക്കാം.
അതുകൊണ്ട് തന്നെ ഒരുപാട് പുളി വേണ്ട. പിന്നീട് എടുക്കേണ്ടത് നല്ല പോലെ പഴുത്ത തക്കാളിയാണ്. പിന്നീട് രണ്ടു പച്ചമുളകും എടുക്കുക അതുപോലെതന്നെ അത്യാവശ്യ കറിവേപ്പില ചേർത്തു കൊടുക്കുക. അടുത്തത് ഉള്ളി ചതിച്ചെടുക്കുക അതുപോലെതന്നെ ഒരു ഇഞ്ചി ചതച്ചെടുക്കുക. അതുപോലെതന്നെ രണ്ട് അല്ലി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് ചട്ടി ചൂടാക്കിയ ശേഷം ബാക്കിയുള്ള സാധനങ്ങൾ ചേർത്തു കൊടുക്കാം.
ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ആദ്യം തന്നെ ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണയിലേക്ക് ആദ്യം തന്നെ ചേർക്കേണ്ടത് ഉലുവ ആണ്. ഒരു കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഉലുവ പൊട്ടി വരുമ്പോൾ ഇതിലേക്ക് ചതച്ച് വച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിന്റെ കൂടെ തന്നെ കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിന് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : NEETHA’S TASTELAND