ഒരുവിധം എല്ലാ ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ തിരക്ക് കൂട്ടുന്നവരാണ് എല്ലാവരും. എന്തെങ്കിലും രീതിയിൽ ചെറിയ ഒരു പ്രശ്നം കാണുമ്പോൾ കൂടി വലിയ രീതിയിൽ ആകുലപ്പെടുന്ന അവസ്ഥ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പലതരത്തിലുള്ള കാര്യങ്ങളും ചെയ്തു നോക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മൂക്കിനകത്തു നിന്ന് വരുന്ന രക്തത്തെ കുറിച്ചാണ്. എപ്പി സ്റ്റാസസ് എന്നാണ് ഇവിടെ പറയുന്നത്. മൂക്കിൽ നിന്ന് രക്തം വരുന്നത് എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും കൂടുതൽ ടെൻഷൻ ഉണ്ടെങ്കിലും ഭയങ്കര പേടി ഉണ്ടാക്കുന്ന ഒന്നാണ്.
മൂക്ക് തലച്ചോറ് കണ്ണ് ബോഡിയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഇതിന്റെ കാരണങ്ങളും ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മനസ്സിലാക്കാൻ സാധിക്കും ഫസ്റ്റ് എയ്ഡ് ആയിട്ട് എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രോഗ നിർണയം കഴിഞ്ഞ പിന്നീട് ഇത് എങ്ങനെ ചികിത്സിക്കാൻ തുടങ്ങിയ കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തുകൊണ്ടാണ് മൂക്കിന് അകത്ത് നിന്നും ബ്ലഡ് ഇത്ര പെട്ടെന്ന് വരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മൂക്ക് എന്ന് പറയുന്നത് രക്തക്കുഴൽ നിറഞ്ഞുനിൽക്കുന്ന ഒരു ഓർഗനാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ ബ്ലഡ് വേസൽ കാണുന്നത് മൂക്കിന്റെ അകത്താണ്. ഇവിടെ രക്തക്കുഴലുകൾ വളരെ ചെറുതായിരിക്കും. ചെറിയ ബ്ലഡ് പ്രഷർ വേരിയേഷൻ വന്നാലും ചെറിയ മുറിവ് ഉണ്ടായാലും പെട്ടെന്ന് തന്നെ ബ്ലഡ് വരാം വരാനുള്ള സാധ്യത കൂടുതലാണ്. എന്താണ് ഇതിന്റെ രോഗലക്ഷണങ്ങൾ എന്ന് നോക്കാം.
ബ്ലഡ് വരിക അതുപോലെ തന്നെ തലവേദന വരിക ഇതു കൂടാതെ മറ്റു ലക്ഷണങ്ങളും ഉണ്ടാക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. രണ്ട് തരത്തിലുള്ള കാരണങ്ങളുണ്ട്. ഒന്നാമത് ജനറൽ കോസസ്. സാധാരണ നഖം കൊണ്ട് മൂക്കിന്റെ പാലത്തിലുള്ള ബ്ലഡ് വെസ്സൽ പൊട്ടിയാണ് ഏറ്റവും കോമൻ ആയി ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. ഇതുകൂടാതെ മുതിർന്നവരിൽ പ്രഷർ കൂടുമ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs