ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അല്പം രസകരവും ഉപകാരപ്രദവും ആരോഗ്യ ദായകവും ആയ ഒരു വിദ്യയുണ്ട്. മറ്റൊന്നുമല്ല വെളുത്തുള്ളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഒരു അല്ലി തൊലി കളഞ്ഞ വെളുത്തുള്ളി ചെവിയുടെ ഉള്ളിൽ വയ്ക്കുകയാണ് എങ്കിൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. പൊതുവേ വെളുതുള്ളി ജലദോഷവും പനിയും മാറാൻ ഉപയോഗിക്കുന്ന ഒന്നാണ്.
ഇതിന്റെ ആന്റി ബാക്ടീരിയൽ സ്വഭാവമാണ് ഇതിന് പ്രധാന കാരണം. പണ്ടുകാലം മുതലേ നമ്മുടെ പൂർവികർ ഇങ്ങനെ ഒരു രീതിയിൽ തുടരുന്നുണ്ട്. ചെവിയിൽ വെളുത്തുള്ളി വെക്കുന്നത് ചെവി വേദന തലവേദന വളരെ പെട്ടെന്ന് ശമിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിൽ ചെവിയിൽ ഉണ്ടാവുന്ന വേദന അത്ര സുഖകരം ആകണമെന്നില്ല. എന്നാൽ ഒരു അല്ലി വെളുത്തുള്ളി വെച്ചുകൊടുത്താൽ വളരെ പെട്ടെന്ന് തന്നെ വേദന മാറി കിട്ടുന്നതാണ്.
ഉറങ്ങുന്നതിനു മുമ്പ് ചെവിയിൽ ഒരു അല്ലി വെളുത്തുള്ളി വെച്ചു കിടന്നുറങ്ങിയാൽ അടുത്തദിവസം ശരീരത്തിലെ മറ്റ് അസ്വസ്ഥതകൾ തലവേദന അടക്കമുള്ള പ്രശ്നങ്ങൾ വരില്ല എന്ന് മാത്രമല്ല പുതിയ ഒരു ഉണർവ് ലഭിക്കുകയും ചെയ്തതാണ്. കുട്ടികളിലും മുതിർന്നവരിലും പനി മാറി കിട്ടാനും വെളുത്തുള്ളി ഉപയോഗിച്ചുള്ള ഈ വിദ്യ വളരെയേറെ സഹായിക്കുന്നുണ്ട്. മുറിച് കഷ്ണങ്ങളായി വെളുത്തുള്ളി ആപ്പിൾ സിഡാർ വിനാഗിരിയിൽ കുറച്ചു നേരം മുക്കി വയ്ക്കുക.
പിന്നീട് ഇത് ചെവിയിലും കാലിലു വെക്കുക പിന്നീട് പനി വളരെ നിമിഷങ്ങൾ കൊണ്ട് മാറി കിട്ടുന്നതാണ്. ചുമ മാറാനുള്ള മരുന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ജൂസ് ഒരു പ്രകൃതിദത്ത സിറപ്പ് കൂടിയാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ലഭിക്കുന്ന ഒന്നാണ് വെളുത്തുള്ളി. കൂടുതലും വീട്ടിലെ ആവശ്യങ്ങൾക്ക് ഭക്ഷണത്തിൽ ചേർക്കാനും ആണ് ഇത് ഉപയോഗിക്കുന്നത്. ഒട്ടു മിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam