നമ്മുടെ പരിസരത്ത് വളരെ കൂടുതലായി കാണുന്ന പക്ഷിയാണ് കാക്ക. കാക്ക നിൽക്കുന്ന ചില സൂചനകളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ജ്യോതിഷ ശാസ്ത്രത്തിൽ ശകുനശാസ്ത്രത്തിനുള്ള പങ്ക് വളരെ കൂടുതലാണ്. ശകുനം വളരെ നല്ലത് ആണെങ്കിൽ പോകുന്ന കാര്യം മംഗളം ആകും എന്നാണ് പറയുന്നത്. ശകുനം നല്ലതല്ല എങ്കിൽ പോകുന്ന കാര്യം നോക്കുകയേ വേണ്ട എന്നീ കാര്യങ്ങൾ പറഞ്ഞുവരുന്നുണ്ട്. പല രീതിയിലുള്ള ശകുന്നങ്ങളും നാം നോക്കാറുണ്ട്. പലപ്പോഴും പക്ഷികളെയും മൃഗങ്ങളെയും അടിസ്ഥാനമാക്കിയാണ് നമ്മൾ ശകുനം നോക്കുന്നത്.
പക്ഷികളുടെ വരവ് അല്ലെങ്കിൽ ശബ്ദം ഉണ്ടാക്കുന്നത് അല്ലെങ്കിലും മൃഗങ്ങൾ നിൽക്കുന്ന ഭാഗം എന്ന കാര്യങ്ങളാണ് ശകുനം നോക്കുന്നത്. ശകുനം നോക്കുന്നത് വിശ്വാസപ്രകാരം എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ്. ഇത് നല്ലതായാൽ എല്ലാ മംഗളമാകും എല്ലാം ശുഭമാകും. എന്നാൽ ശകുനം മോശമായാൽ തടസ്സങ്ങളും ആയിരിക്കും നേരിടുന്നത് എന്നാണ് വിശ്വസിക്കുന്നത്. ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ശകുനം ആണ് കാക്കയുടെ ശകുനം എന്ന് പറയുന്നത്. കാക്കയുടെ ശബ്ദം ശകുനം എന്നിവ നോക്കിയാണ് ഒരു വഴിക്ക് പോകുമ്പോൾ നോക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കാക്കയുടെ ശകുന്നത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഏതെല്ലാം രീതിയിൽ കാണുമ്പോഴാണ് സുഭം ആശുപം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ യാത്രയ്ക്ക് ഇറങ്ങുമ്പോൾ ഇടതുവശത്താണ് കാക്ക ഇരുന്നു കരയുന്നത് എങ്കിൽ ഇത്തരത്തിൽ ആണെങ്കിൽ തീർച്ചയായും ആ യാത്ര ആശുഭമാണ്. എന്നാൽ ഇടതുവശത്ത് പറക്കുകയാണ് എങ്കിൽ അപ്പോൾ പോകുന്ന കാര്യം നടക്കില്ല എങ്കിലും പിന്നീട് അത് നടക്കുന്നതാണ്. മറ്റൊരു കാര്യം തുടർച്ചയായി ഇടതുവശത്ത് പറന്നുകൊണ്ടിരിക്കുകയാണ്.
എങ്കിൽ വഴിക്ക് മംഗളകരമായ കാര്യങ്ങൾ നടക്കും ധനലാഭം ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. ഇനി കാക്ക വലതുവശത്തേക്ക് വന്നു കഴിഞ്ഞാൽ. ഇവിടെ പറക്കുന്നത് ആയാലും കരയുന്നത് ആണെങ്കിലും ശുഭ സൂചനയാണ്. പോകുന്ന കാര്യം കൃത്യമായി നടക്കുന്നതാണ്. എല്ലാ രീതിയിലും ശുഭ സൂചനയാണ്. എന്നാൽ ചില സമയത്ത് ഒറ്റക്കാലിൽ നിൽക്കുന്ന കാക്കയെ കാണാം. ഇത് കാണുകയാണെങ്കിൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയാണ് കാണിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories