വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ഈസിയായി കരിമീൻ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിമീൻ മാത്രമല്ല ചാള കിളിമീൻ തുടങ്ങിയവയെല്ലാം ക്ലീൻ ചെയ്യാൻ ഈ ഒരു രീതിയിൽ ചെയ്താൽ മതിയാകും. ക്ലീനിങ് മാത്രമല്ല മത്തി ഫ്രൈ ചെയ്യുമ്പോൾ വീട്ടിലുണ്ടാകുന്ന സ്മെല്ല് മാറ്റാനും ഇത്തരത്തിലുള്ള സ്മെൽ ഇല്ലാതെ ഫ്രൈ ചെയ്യാവുന്ന രീതിയും താഴെ പറയുന്നത്.
അതിന്റെ കൂടെ തന്നെ വേറെ രണ്ടു മൂന്നു ടിപ്പുകൾ കൂടി താഴെ പറയുന്നുണ്ട്. സ്കിപ്പ് ചെയ്യാതെ തന്നെ ഇത് ചെയ്യേണ്ടതാണ്. എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തന്നെ കരിമീൻ എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം. ചിതമ്പൽ കളയുന്നതിനേക്കാൾ പാടാണ് കരിമീൻ കറുത്ത നിറം പോകാൻ. ആദ്യം തന്നെ ചീതമ്പൽ കളഞ്ഞിട്ടുണ്ട്.
ഒരു സ്ക്രബർ ഉപയോഗിച്ച് ചീതമ്പൽ ആദ്യം തന്നെ കളയാം. പിന്നീട് ഉരക്കുക പോലും ചെയ്യാതെ കറുത്ത പാട് പൂർണമായി മാറ്റിയെടുക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ടു മീനിന്റെ ചിദമ്പൽ കളഞ്ഞശേഷം. വളരെ എളുപ്പത്തിൽ തന്നെ ഇത് കളയാൻ സാധിക്കുന്നതാണ്. ആദ്യത്തെ രീതി ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നത് വാളൻപുളി ഉപയോഗിച്ചാണ്.
ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മീൻ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. വാളൻ പുളി കുറച്ചു വെള്ളത്തിൽ കുതിരാൻ വയ്ക്കുക. പിന്നീട് കരിമീൻ ഇതിൽ ഇട്ടുകൊടുക്കുക. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ ഇതിന്റെ തൊലി കളയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog