നരച്ച മുടി കറുപ്പിക്കാൻ ഒരു കിടിലൻ വിദ്യ… ഇനി ഡൈയുടെ ആവശ്യമില്ല… മുടിയുടെ ആരോഗ്യവും കാണാം…| To Dye Gray Hair Black

ശരീര സൗന്ദര്യത്തിന് പ്രധാന ആകർഷണമാണ് മുടി. നല്ല നീണ്ടു നിവർന്ന മുടി സ്ത്രീകൾക്ക് പ്രത്യേക ആകർഷമാണ് നൽകുന്നത്. പുരുഷന്മാർക്കും ഇത് പ്രത്യേകം സൗന്ദര്യം തന്നെ നൽകുന്നുണ്ട്. മുടിയുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാച്ചുറൽ ഹെയർ ഡൈ ചെയ്യുമ്പോൾ പലർക്കും അറിയേണ്ട ഒരു കാര്യമാണ് ഹെയർ ഡൈ അപ്ലൈ ചെയ്തു കഴിയുമ്പോൾ മമ്മൂട്ടി താൽക്കാലികമായി കറുക്കുകയും പിന്നീട് വരുന്ന മുടി വെള്ളമായി വരികയും ചെയ്യുന്നു ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇവിടെ പരിചയപ്പെടുത്തുന്നുണ്ട് നീലാംബരിയുടെ ഒരു ഹെയർ ഓയിൽ ആണ്. ഈ ഹെയർ ഓയിൽ അപ്ലൈ ചെയ്തു കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഒരു റിസൾട്ട് ലഭിക്കുന്നില്ല. എങ്കിലും ഇത് സ്ഥിരമായി ഉപയോഗിക്കാൻ സാധിക്കുകയാണെങ്കിൽ. ആഴ്ചയിൽ മൂന്ന് പ്രാവശ്യം എങ്കിലും ഉപയോഗിക്കുകയാണ് എങ്കിൽ മുടിയുടെ കറുപ്പ് നിലനിർത്താനും അതോടൊപ്പം തന്നെ അകാല നര പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും തുടർന്ന് വരുന്ന മുടി നല്ല കറുപ്പോട് കൂടി വളരാനും സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.


മാത്രമല്ല ഇത് മുടി വളരാനും സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല ഇത് ഉപയോഗിച്ച് എണ്ണ കാചേണ്ട ആവശ്യമില്ല. ഒരുപാട് റിസ്ക് എടുത്ത് ഹെയർ ഓയിൽ തയ്യാറാക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ ഇത് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി 200 എം എൽ വെളിച്ചെണ്ണയാണ് ആവശ്യമുള്ളത്. ഇതിന് പകരമായി നല്ലെണ്ണ അല്ലെങ്കിൽ ബദാം ഓയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇവിടെ ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക. പിന്നീട് അതിന്റെ ഉള്ളിൽ ഒരു ബൗളിലാണ് ഈ ഓയിൽ വെച്ചിട്ടുള്ളത്.

ഇത് ഡബിൾ ബോയിൽ ചെയ്തു തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും എണ്ണ ഉപയോഗിക്കുന്നവരാണ് നമ്മുടെ പലരും. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും മുടി കറുപ്പിക്കാൻ പല തരത്തിലുള്ള ക്രീമുകളും ഡൈകളും ഉപയോഗിക്കാറുണ്ട്. ഇനി ഇത്തരം കെമിക്കലുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *