ശരീര ആരോഗ്യത്തിന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും ശരീരത്തിന് വലിയ രീതിയിൽ വില്ലൻ ആകുന്ന ഒന്നാണ് ഹാർട്ടറ്റാക്ക്. ചില സമയങ്ങളിൽ യങ് ആയിരിക്കുന്നവരിൽ പോലും ഹാർട്ട് അറ്റാക്ക് പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. ഇതിന് കാരണമാകുന്ന ഭക്ഷണ ശീലങ്ങൾ എന്തെല്ലാം ആണ്. ഇതിന് എന്തെല്ലാം ഒഴിവാക്കണം. അതുകൊണ്ടുതന്നെ പരമാവധി ഇതിന്റെ ഉപയോഗം ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലും ആയി കുറയ്ക്കാൻ പ്രത്യേകം സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും ഹാർട്ട് അറ്റാക്ക് പോലെ നിരവധി അസുഖങ്ങൾക്ക് കാരണമാകാം.
ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഹാർട്ട് അറ്റാക്ക് ഏറ്റവും പ്രൊഡക്റ്റീവ് ആയിട്ടുള്ള ഒരാളുടെ ജീവിത കാലയളവിൽ വളരെ സൈലന്റ് ആയി വന്ന ജീവൻ അപഹരിക്കുന്ന ഒരു നിശബ്ദ കൊലയാളിയാണ്. ഇതിന് കാരണമാകുന്ന ഭഷണ ശീലങ്ങൾ എന്തെല്ലാമാണ്. ഇതിൽ എന്തെല്ലാമാണ് ഒഴിവാക്കി നിർത്തേണ്ടത്. നമ്മുടെ ജീവിതരീതിയിൽ എന്തെല്ലാം ക്രമീകരണങ്ങളാണ് നടത്തേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്.
ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ഹൃദയത്തിന്റെ പേശികൾക്ക് രക്തം കൊണ്ട് ചെന്ന് എത്തിക്കുന്ന ഒരു പ്രത്യേക രൂപത്തിലുള്ള ബ്ലഡ് വെസലാണ്. ഇവയിൽ ഉണ്ടാകുന്ന ബ്ലോക്ക് കാരണം ഓസിജൻ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഹാർട്ട് അറ്റാക്ക് ആയി കാണാൻ കഴിയുക. അതിന് കാരണമാകുന്ന ഭക്ഷണങ്ങൾ എന്തെല്ലാം ആണ്. നോക്കാം. കൊളസ്ട്രോൾ കൂടുന്നതും അതുപോലെ തന്നെ ഓയിലി ആയിട്ടുള്ള ഭക്ഷണ സാധനങ്ങളും മാത്രമല്ല. ഹൈ ഗ്ളൈസിമിക് ഇൻഡക്സ് ഉള്ള എന്തു ഭക്ഷണവും ഇത്തരത്തിൽ ഹാർട്ട് അറ്റാക്ക് പ്രശ്നങ്ങളൊക്കെ കാരണമാകും.
അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബേക്കറി സാധനങ്ങൾ മൈദ അടങ്ങിയ സാധനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് തന്നെ പലതരത്തിലും പറ്റാത്തതായിട്ടുള്ള ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണശീലത്തിൽ കാണാൻ കഴിയും. അത്തരത്തിലുള്ള ഭക്ഷണങ്ങളാണ് പാലും അതുപോലെതന്നെ പാലുൽപന്നങ്ങളും ദിവസവും കഴിക്കുന്ന പാലിൽ ഒരുപാട് തരത്തിലുള്ള പ്രോട്ടീൻസും നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത പലതരത്തിലുള്ള കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr