അടുക്കളയിൽ വീട്ടമ്മമാർക്ക് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീടുകളിലുള്ള ദോശ പാത്രം ഇരുമ്പിന്റെ ആണെങ്കിൽ ഇത് എങ്ങനെ മയക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുതിയ ദോശ കല്ല് വാങ്ങിയാൽ ഇത് എങ്ങനെ മയപ്പെടുത്തി എടുക്കാം എന്നാണ് എവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ ക്ലീൻ ആക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. പണ്ടുകാലത്ത് അത്തരങ്ങൾ മയക്കിയെടുക്കുന്ന അതേ രീതിയിൽ തന്നെയാണ് ഇവിടെ ചെയ്യുന്നത്.
ഇതിനായി ആവശ്യമുള്ളത് കുറച്ച് പനിക്കൂർക്കയില ആവശ്യമാണ്. അതുപോലെതന്നെ സവാളയും ഇതിലേക്ക് ആവശ്യമാണ്. പിന്നീട് ആദ്യം തന്നെ വാങ്ങിയ കല്ല് നന്നായി വൃത്തിയാക്കി എടുക്കുക. ഇത് ചൂടാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ ഉപ്പിട്ടു കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഇരുമ്പിന്റെ അംശങ്ങൾ നന്നായി തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
ഉപ്പ് നന്നായി ചൂടായി വരുന്ന സമയത്ത് സവാള പകുതി മുറിച്ചത് ഉപയോഗിച്ച് നന്നായി റബ്ബ് ചെയ്തുകൊടുക്കുക. അങ്ങനെ ചെയ്താൽ ഉപ്പ് നല്ല രീതിയിൽ തന്നെ ക്ലീനായി വരുന്നതാണ്. ഈ സമയത്ത് ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കുക. കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുത്താൽ മതിയാകും. പിന്നീട് ഇത് നന്നായി കഴുകിയെടുക്കുക. പിന്നീട് ബാക്കി കാര്യങ്ങൾ ചെയ്യാം.
പിന്നീട് ഇതിലേക്ക് പനിക്കൂർക്കയില ഇട്ടുകൊടുക്കുക. ഇത് മഴയ്ക്ക് എടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇല നന്നായി വാടി വരുമ്പോൾ പിന്നീട് ഇതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് മൈക്കി എടുക്കാൻ സാധിക്കുന്ന താണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki