നല്ല തിളക്കമാർന്ന പല്ലുകൾ ലഭിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നല്ല വെള്ള പല്ലുകൾ ലഭിക്കുന്നതാണ്. അതിനു സഹായിക്കുന്ന ചില കാര്യങ്ങളും താഴെപ്പറയുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല്ലുകളിലെ കറ കളയാനും നല്ല തിളക്കം ലഭിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനെ ഇവിടെ ആവശ്യമുള്ളത് വെളുത്തുള്ളിയാണ്. വെളുത്തുള്ളി ഉപയോഗിച്ചുള്ള ടിപ്പ് മുൻപ് കണ്ടു കാണില്ല. വെളുത്തുള്ളിക്ക് ഈ ശരീരത്തിലെ ആരോഗ്യത്തിന് മാത്രമല്ല. വായക്കുള്ളിൽ പ്രവർത്തിച്ച പല്ലുകളെ നല്ല ആരോഗ്യത്തോടെ ഇരിക്കാനുള്ള കഴിവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് എങ്ങനെ ഇത്തരമൊരു പ്രശ്നം മാറ്റിയെടുക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വെളുത്തുള്ളി ഉപയോഗിച്ച് ഇത് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.
ഇത് വായ്ക്കുള്ളിൽ കീടങ്ങൾ നശിപ്പിക്കുകയും. നല്ല റീഫ്രഷിങ് എയർ ലഭിക്കുകയും ചെയ്യുന്നതാണ്. നമ്മുടെ പല്ലകളിൽ പല കാരണത്താലും കഠിനമായ കറ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാൻ വളരെ വലിയ ബുദ്ധിമുട്ടാണ്. ഇത് മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള പേസ്റ്റുകളും നമ്മളെ പലരും ഉപയോഗിക്കാറുണ്ട്. പലരും ക്ലീനിങ് ചെയ്യാറുണ്ട്.
ഇത് കൂടുതൽ ചെയ്യുന്നത് പല്ലികൾക്ക് നല്ലതല്ല. എന്നാൽ ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ നാച്ചുറലായി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ പുക വലിക്കുന്നവരിലും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരിലും ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ നോക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health