ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം നമ്മുടെ ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതിയും ഒരുപാട് ജീവിതശൈലി അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറുനാരങ്ങ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് എന്ന കാര്യത്തിൽ ആർക്കും തന്നെ യാതൊരു പ്രശ്നവുമില്ല.
മുടിക്കും ചർമ്മത്തിനും അതുപോലെ തന്നെ ആരോഗ്യത്തിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇളം ചൂടുള്ള ചെറുനാരങ്ങ വെള്ളം ചെറുനാരങ്ങ വെള്ളവും തേനും ചേർത്തത് എന്നിങ്ങനെ പലതരത്തിലുള്ള കോമ്പിനേഷനുകൾ നാമെല്ലാവരും കേട്ടിട്ടുള്ള ഒന്നാണ്. എന്നാൽ ചെറുനാരങ്ങ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിന് കുറച്ച് ആർക്കും അത്ര പരിചയം ഉണ്ടാകില്ല. ഇങ്ങനെ വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളാണ് കാണാൻ കഴിയുക.
ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. 20 ഔൻസ് വെളത്തിൽ ആറു ചെറുനാരങ്ങ തോലോടുകൂടി മുറിച്ചെടുക്കാം. ഇത് 3 മിനിറ്റ് തിളപ്പിച്ചെടുക്കുക. ഇത് ചെറിയ ചൂടോടുകൂടി കുടിക്കാവുന്നതാണ്. ഇത് ഈ രീതിയിൽ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നമുക്കറിയാം. ഡിപ്രഷൻ ഉണ്ടെങ്കിൽ അത് മാറ്റി നല്ല രീതിയിൽ ഫ്രഷ് ആയിരിക്കാനും മോഡ് മാറ്റാനും സഹായിക്കുന്നു. ഡിപ്രഷൻ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. ചെറുനാരങ്ങാ അസിടിക് ആണെങ്കിലും ഇത് തിളപ്പിച്ച വെള്ളം ശരീരത്തെ ആൽക്കലൈൻ ആക്കുന്നു.
ഇത് ഗ്യാസ് അസിടിക് പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. കൂടാതെ ശ്വാസത്തിലെ ദുർഗന്ധം അകറ്റാനുള്ള നല്ല വഴി കൂടിയാണ് ചെറുനാരങ്ങാ തിളപ്പിച്ച വെള്ളം കുടിക്കുന്നത്. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. ശരീരത്തിലെ ടോക്സിലുകളാണ് ക്യാൻസർ പോലുള്ള പല രോഗങ്ങൾക്കും കാരണമായി മാറുന്നത്. കിഡ്നി സ്റ്റോൻ അകറ്റാനുള്ള നല്ല വഴി കൂടിയാണ് ചെറു നാരങ്ങ വെള്ളം കുടിക്കണതും. ദഹന പ്രക്രിയ തൊരിത പെടുത്തുന്നു എന്നത് മല ബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റിനിർത്താൻ സഹായിക്കുന്നു. തടി കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : Inside Malayalam