ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ കണ്ടു വരാറുണ്ട്. ഇതുവരെ രീതിയിലുള്ള ബുദ്ധിമുട്ടുകളും ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാൻ കഴിയാതെ വരുന്നതുമൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകളും കണ്ടു വരാം. ഒരു ഹാർട്ടറ്റാക്ക് വന്നു കഴിഞ്ഞാൽ പിന്നീട് ആ രോഗി ജീവിക്കുമോ മരിക്കുമോ എന്ന കാര്യം മനസ്സിലാക്കാൻ എങ്ങനെ കഴിയും ഇത് മനസ്സിലാക്കാൻ സാധിക്കുന്നത് ചികിത്സ ലഭിക്കുന്ന സമയം തന്നെയാണ്.
ഒരു അറ്റാക്ക് വന്ന ഒരു മണിക്കൂറിനുള്ളിൽ തന്നെ ചികിത്സ ലഭിച്ചിട്ടുണ്ട് എങ്കിൽ ഹാർട്ട് പൂർണ്ണമായും അറ്റാക്കിൽ നിന്നും മോചിപ്പിക്കാൻ സാധിക്കുന്നതാണ്. എന്നാൽ പിന്നീട് വൈകുന്ന ഓരോ സെക്കൻഡുകളും ഹാർട്ട് മസിലുകൾക്ക് ഡാമേജ് ഉണ്ടാവുകയും പമ്പിങ് കുറയുകയും ബിപി കുറയുകയും ഹാർട്ട് നിൽക്കുകയും മരണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് പ്രധാന കാരണം ലക്ഷണങ്ങൾ അറിയാതെ പോകുന്നത് കൊണ്ട് തന്നെയാണ്. നെഞ്ചരിച്ചിൽ അതുപോലെതന്നെ നെഞ്ച് വേദന വന്നു കഴിഞ്ഞാൽ ആദ്യം ചിന്തിക്കുക.
അത് ഗ്യാസ് ആയിരിക്കും എന്നാണ്. ഉടനെ തന്നെ വീട്ടിലുള്ള വെളുത്തുള്ളി ഒക്കെ കഴിക്കുകയാണ് പതിവ്. എന്നാൽ പിന്നീട് ശമനം ലഭിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇതൊക്കെ ഗ്യാസ് ആണെന്നു കരുതുകയും ചെയ്യും. എന്നാൽ ഇതു വലിയ രീതിയിൽ വർദ്ധിക്കു പ്പോഴാണ് ഹോസ്പിറ്റലിലേക്ക് പോവുകയും ചികിത്സ തേടുകയും ചെയ്യുന്നത്. എന്നാൽ പലപ്പോഴും ആശുപത്രിയിലേക്ക് എത്തുന്നത് വളരെ വൈകിയായിരിക്കും. ഇത് ഹാർട്ട് പമ്പിങ് കുറയാനും.
അതുപോലെ തന്നെ ആശുപത്രിയിൽ എത്താതെ വഴിയിൽ തന്നെ മരിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എങ്ങനെ ഇത് ഗ്യാസ് ആണോ നെഞ്ചുവേദനയാണോ എന്ന് തിരിച്ചറിയാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്യാസ് ആണെങ്കിൽ അതിനുള്ള സാധ്യത എത്രമാത്രം കൊണ്ട് എന്ന് മനസ്സിലാക്കേണ്ടതാണ്. ഏത് ഭക്ഷണം കഴിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എങ്കിൽ ഈ ഭക്ഷണം നേരത്തെ കഴിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ എന്ന് നേരത്തെ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : beauty life with sabeena