എല്ലാവർക്കും സഹായകരമായ ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അടുക്കളയിൽ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എല്ലാവരും സാധാരണ വലിച്ചെറിയുന്ന കുപ്പി ഉപയോഗിച്ച് ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുപ്പിയുടെ രണ്ട് ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ച് കിച്ചൻ ടിപ്പ് കൂടി ഇവിടെ പങ്കുവെക്കുന്നുണ്ട്.
എല്ലാവർക്കും ഉപയോഗപ്രദമായ ടിപ്പുമാണ് പങ്കുവെക്കുന്നത്. ഇതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ഒരു കുപ്പിയെടുക്കുക. ഇതിന്റെ താഴെ ഭാഗമാണ് ഇതിലേക്ക് ആവശ്യമായി വരുന്നത്. ഇത് ഒരു കത്തി ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു ബ്ലേഡ് ഉപയോഗിച്ച് കട്ട് ചെയ്തു കൊടുക്കുക. പിന്നീട് ഇതുപോലെതന്നെ ഇതു മുറിച്ചെടുക്കുക. ഈ ഒരു ഭാഗമാണ് ഇതിലേക്ക് ആവശ്യമുള്ളത്.
പിന്നീട് ഇതിന്റെ അടിയിൽ ചെറിയ ഹോളുകൾ ഇട്ട് കൊടുക്കാവുന്നതാണ്. പിന്നീട് ഈ ഒരു കുപ്പിയുടെ ഭാഗം സിങ്കിൽ വെള്ളം പോകുന്ന ഭാഗത്ത് ഇറക്കി വയ്ക്കുക. കുപ്പി കട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ സിങ്കിൽ ഇറക്കി വെക്കുക. ആ ഒരു അളവ് നോക്കിയ ശേഷം മാത്രമാണ് കട്ട് ചെയ്തു കൊടുക്കേണ്ടത്. അരി പയറ് എല്ലാം കഴുകുന്ന.
സമയത്ത് അറിയാതെ സിങ്കിലേക്ക് പോവുകയാണെങ്കിൽ ഇത് ഹോളിൽ പോയി അടഞ്ഞു ബ്ലോക്ക് ഉണ്ടാക്കാറുണ്ട്. ഇങ്ങനെ കുപ്പി ഉപയോഗിച്ച് ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ പിന്നീട് ഉണ്ടാവില്ല. ഇത് എടുത്ത ശേഷം പെട്ടെന്ന് തന്നെ ഇത് പുറത്തേക്ക് കളയാനും സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.