മൈഗ്രേൻ വന്നു കഴിഞ്ഞാൽ പിന്നീട് തല പൊക്കാൻ കഴിയാത്ത അവസ്ഥയാണ് കാണാൻ കഴിയുക. വലിയ രീതിയിൽ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ആയിരിക്കും ഇത്തര സന്ദർഭങ്ങളിൽ നേരിടേണ്ടി വരുന്നത്. എന്തെങ്കിലും ചെറിയ പ്രശ്നം വരുമ്പോൾ പെട്ടെന്ന് തന്നെ തലവേദന വരിക അതോടൊപ്പം തന്നെ വയറിളക്കം ഛർദ്ദി ചില ആളുകൾ കണ്ണ് അടഞ്ഞു പോകുന്ന പ്രശ്നങ്ങൾ എന്നിവ കണ്ട് വരാറുണ്ട്.
പെൺകുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത് പിരീഡ്സ് സമയമാകുമ്പോൾ ആണ്. മൈഗ്രൈൻ വളരെ കോമൺ ആയി കണ്ടുവരുന്ന ഒന്നാണ് ഇത്. നിരവധി ആളുകൾ അനുഭവിച്ചു വരുന്ന ഒന്നു കൂടിയാണ് ഇത്. ഇതിന്റെ പ്രശ്നം എന്താണെന്ന് നോക്കാം. ഇത് വന്നു കഴിഞ്ഞാൽ രണ്ടുമൂന്നു ദിവസത്തേക്ക് പിന്നീട് തല പൊക്കാൻ പറ്റാത്ത അവസ്ഥയാണ്. കൂടാതെ ഇതിന്റെ അവസ്ഥയും വളരെ ബുദ്ധിമുട്ട് ആയിരിക്കും.
മൈഗ്രേൻ എന്ന് പറയുന്ന കണ്ടീഷൻ ഒരു ന്യൂറോളജിക്കൽ കണ്ടീഷനാണ്. ന്യൂറോ ട്രാൻസ്മിറ്റർ ചേഞ്ച് മൂലമാണ് മൈഗ്രൈൻ ഉണ്ടാകുന്നത്. ഇത് എങ്ങനെയാണ് ഉണ്ടാവുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ ഇത് എങ്ങനെയാണ് വരുന്നത് തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. ഭക്ഷണം കഴിക്കാതിരിക്കുന്ന സമയത്ത്.
കൂടാതെ നല്ല ചൂടിൽ പുറത്തു പോകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഷുഗർ കൂടുതലായി കഴിക്കുന്നവരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ടുതന്നെ ലൈഫ് സ്റ്റൈലിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് പ്രധാന കാരണം. ഉറക്കം മിസ്സ് ചെയ്യുന്നവരെയും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. ഡയറ്റിൽ ജീവിത ശൈലി ഉറക്കം എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.