വാസിലിൻ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വാസിലിൻ എന്ന് പറയുന്നത് പെട്രോളിയം ജെല്ലി ആണ്. വാസലിനെ കുറിച്ച് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അധികം തണുപ്പുള്ള രാജ്യങ്ങളിൽ ആണ് ഇത് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. ഡ്രൈനെസ് പ്രശ്നങ്ങൾ മാറ്റാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.
സ്കിൻ ഡ്രൈ ആകുന്ന പ്രശ്നങ്ങൾ വളരെ വേഗം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുറത്തു ഉള്ളവർക്ക് ഇതിനെക്കുറിച്ച് നല്ല രീതിയിൽ അറിയാവുന്നതാണ്. എന്നാൽ നമ്മളിൽ പലരും ഇത് അലമാരയിൽ വയ്ക്കുകയാണ് പതിവ്. അല്ലെങ്കിൽ എടുത്തു കളയുകയാണ് പതിവ്. തണുപ്പ് കാലങ്ങളിൽ ഇത് വളരെയേറെ ഉപകരിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ പ്രായമായ വരികൾ അല്ലെങ്കിൽ കിടപ്പുരോഗികളിൽ ഇത്തരക്കാരിൽ ബെഡ് സോർ വരാതിരിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.
ചിലപ്പോൾ ചില പൗഡറുകൾ ഇട്ടു കൊടുക്കാറുണ്ട് ഇല്ലെങ്കിൽ എണ്ണ തേച്ചു കൊടുക്കാറുണ്ട്. ഇതിൽ എല്ലാറ്റിലും നല്ലത് പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നതാണ്. ദ്ദേഹം മുഴുവൻ പെട്രോളിയം ജെല്ലി അപ്ലൈ ചെയ്തു കഴിഞ്ഞാൽ അത്തരക്കാർക്ക് ബെഡ് സോർ വരുന്ന പ്രശ്നമുണ്ടാകില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇതുപോലെ ഇതിലേക്ക് കോൾഡ് വരുമ്പോൾ മൂക്കിലെ സൈഡ് ഭാഗം നീറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം സമയങ്ങളിൽ വാസിലി ഒരു നുള്ള് എടുത്ത് മസാജ് ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്. മൂക്ക് മുറിയുന്ന പ്രശ്നങ്ങളും മാറി ക്കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. കയ്യിൽ കാലിലുമുള്ള എല്ലാ ഡ്രൈനെസ്സ മാറ്റിയെടുക്കാനും ഇത് വളരെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.