ഇന്ന് വീട്ടിൽ നിങ്ങൾക്ക് വളരെയേറെ സഹായകരമായ ഒരു ടിപ്പു ആണ് ഇവിടെ പറയുന്നത്. ഇനി വീട് കൂടുതൽ മനോഹരമാകും. നമ്മൾ തറ തുടക്കുന്ന വെള്ളത്തിൽ ഒരു സ്പൂൺ ഈ സാധനം ചേർക്കുകയാണ് എങ്കിൽ വീട്ടിൽ കാണുന്ന ഉറുമ്പ് പാറ്റ എന്നിവ പോകാനും അതുപോലെതന്നെ അണുക്കൾ മാറുന്നതിനും വളരെ സഹായിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണിത്.
കുട്ടികളുടെ വീടുകളിലാണെങ്കിൽ കുട്ടികൾ നിലത്തിരുന്നു കളിക്കാറുണ്ട്. നമ്മൾ തറ തുടയ്ക്കാൻ പോകുന്ന വെള്ള ആദ്യം ലിക്വിഡ് ഇട്ട് തുടച്ചെടുക്കുക. അതിനുശേഷം ഈ ഒരു കാര്യം കൂടി ചെയ്യിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് കൂടാതെ ഡയറക്റ്റ് ആയിട്ടും ഒരു കാര്യം ചെയ്യാവുന്നതാണ്. നല്ല മണം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഒരു കാര്യം ചെയ്യാവുന്നതാണ്.
എല്ലാവരും ഒരു തവണ തുടച്ചു കഴിഞ്ഞാൽ രണ്ടാമത് വീണ്ടും തുടക്കും. ഒരു തവണ തുടയ്ക്കുമ്പോൾ നല്ല ക്ലീനായി ലഭിക്കണമെന്നില്ല. ഇതിന് ആദ്യം തന്നെ ആവശ്യമുള്ളത് ഉപ്പ്. ഇത് തറയിലുണ്ടാകുന്ന അണുക്കൾ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കർപ്പൂര് പൊടിച്ചതാണ്. ഇത് ഉറുമ്പ് പാറ്റ എന്നീ ശല്യങ്ങൾ ഇനി ഉണ്ടാവില്ല. ഇത് കുറച്ചു ഇട്ട് കൊടുക്കുക.
പിന്നീട് തറ തുടച്ചു കഴിഞ്ഞാൽ തറ നല്ല രീതിയിൽ വെട്ടി തിളങ്ങുന്നതാണ്. ഉപ്പ് ഉള്ളതുകൊണ്ട് തറയ്ക്ക് നല്ല രീതിയിൽ തന്നെ വാസന ഉണ്ടാകുന്നതാണ്. അതുപോലെ ഈച്ച ശല്യം ഉണ്ടാകില്ല ഉറുമ്പ് ശല്യം ഇല്ലാതിരിക്കാൻ ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.