ഈ ശീലങ്ങൾ നിങ്ങൾ അറിയാതെ നിങ്ങളെ നശിപ്പിക്കും..!! ഇത് രോഗിയാക്കും… ഇനി നിങ്ങൾക്ക് സ്വയം പരിഹാരം കാണാം…| Simple Health Tips

ചില ആരോഗ്യപ്രശ്നങ്ങൾ നിങ്ങൾക്ക് സ്വയം വീട്ടിലിരുന്നു കൊണ്ട് തന്നെ മാറ്റിയെടുക്കാവുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ് അല്ലെങ്കിൽ മസ്തിഷ്കം. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഇത്. നമ്മുടെ ശ്വസനം നടത്തം ബുദ്ധി ചിന്ത തുടങ്ങിയ.

എണ്ണിയാൽ തീരാത്ത പ്രവർത്തനങ്ങളുടെ പ്രധാന നിയന്ത്രണ കേന്ദ്രമാണ് ഈ ഭാഗം. അതുകൊണ്ടുതന്നെ അധികം ശ്രദ്ധിക്കാതെ പോകുന്ന ചില ശീലങ്ങൾ തലച്ചോറിനെ വലിയ രീതിയിലുള്ള ക്ഷതം ഏൽപ്പിക്കുന്നുണ്ട്. അത് ജീവിതത്തെ ബാധിക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള ചില ശീലങ്ങൾ എന്തെല്ലാമാണ്. അത് എങ്ങനെ നിയന്ത്രിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്നാമത്തേതു ബ്രേക്ക് ഫാസ്റ്റ് സ്കിപ്പ് ചെയുന്നതാണ്. നമ്മളിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ് ഇത്.

രാവിലെ തിരക്കിനിടയിൽ ഓഫീസിലേക്ക് സ്കൂളിലേക്ക് പോകുമ്പോൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ ഓടുന്ന ശീലം ഉണ്ടാകാം. എന്നാൽ രാവിലത്തെ ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനും ഇത് തലച്ചോറിലേക്കുള്ള പോഷകങ്ങളുടെ അളവ് കുറയാനും കാരണമാകുന്നു. ഇതുകൂടാതെ ഓക്സിജന്റെ കുറവും ഇതിന് പ്രധാന കാരണമാണ്. തലച്ചോറിന്റെ പ്രവർത്തനത്തിന് ഓക്സിജൻ ഒരു പ്രധാന ഘടകമാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതലായി ഓക്സിജൻ കൺസെൻ ചെയ്യുന്ന അവയവം തലച്ചോർ തന്നെയാണ്. അതുകൊണ്ടുതന്നെ ഓസിജൻ ലഭിക്കാത്തത് തലച്ചോറിനെ ദോഷകരമായി ബാധിക്കാം. ഇത്തരത്തിൽ ഓക്സിജൻ ലഭിക്കാതെ വരുന്നതിന് ചില കാരണങ്ങളും ഉണ്ട്.

അതിന് പ്രധാന കാരണം പുകവലി ആണ്. ഇതൊക്കെ ക്യാൻസറിന് കാരണമാകാ ഇത് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ അതുപോലെ തന്നെ പുകവലിക്കുന്നത്തിലൂടെ രക്തത്തിലെ ഓക്സിജൻ അളവ് കുറയുകയും മറ്റു കാർബൺ മോണോക്സൈഡ് പോലുള്ള ഗ്യാസുകളുടെ അളവ് കൂടുകയും ഡിയോക്സിലേറ്റഡ് ബ്ലഡ് ബ്രെയിനിൽ എത്താൻ കാരണമാവുകയും ചെയ്യുന്നു. ഇത് തലച്ചോറിന് ചുരുക്കുകയും അൽഷിമേഴ്സ് പോലുള്ള രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. ഇതുകൂടാതെ മലിനമായ വായു ശ്വസിക്കുന്നത് ഇതിന് കാരണമാണ്. ഇൻഡസ്ട്രിയൽ ഭാഗങ്ങളിൽ ജീവിക്കുന്നവരാണ് എങ്കിൽ ഇത്തരം അവസ്ഥക്ക്‌ സാധ്യത കൂടുതലാണ്. ഇത് തലച്ചോറിനു ഷതം സംഭവിക്കാനും കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *