വീട്ടിൽ ബ്രേക്ക്ഫാസ്റ്റ്ന് ഇഡ്ഡലിയും ദോശയും എല്ലാം ഉണ്ടാക്കുന്നവരാണ് നമ്മുടെ പലരും. എന്നാൽ ഇത്തരത്തിലുള്ള ഇഡലിയും ദോശയും നല്ല രീതിയിൽ തന്നെ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാവർക്കും തന്നെ ഇഡലി ആയാലും ദോശ ആയാലും വളരെ ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ ചില സമയത്ത് ദോശ ഉണ്ടാക്കുമ്പോഴും ഇഡലി ഉണ്ടാകുമ്പോഴും നല്ല പെർഫെക്ട് തന്നെ ലഭിക്കണമെന്നില്ല. ഈ സന്ദർഭങ്ങളിൽ നമ്മൾ ചേർക്കുന്ന ഇൻഗ്രീഡിയൻസ് വ്യത്യാസമൂലമാണ് ദോശ അല്ലെങ്കിൽ ഇഡലി ലഭിക്കാത്തത്.
ഇതിനു മുൻപ് തന്നെ ഇഡലി ദോശയുടെ ചില റെസിപ്പി കാണിക്കുന്നുണ്ട് എങ്കിലും ഇതിലെല്ലാം തന്നെ പലതരത്തിലുള്ള ടിപ്പുകൾ ആണ് കാണിക്കുന്നത്. ഇതെല്ലാം തന്നെ ചേർത്തുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരച്ചുവെച്ച മാവ് ഇതുപോലെ തന്നെ ഡബിൾ ആയി പൊങ്ങി വരാനും അതുപോലെതന്നെ അര ഗ്ലാസ് ഉഴുന്ന് ആണ് ഇതിനായി ചേർക്കേണ്ടത്. ഈ അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് ഏകദേശം നാല് ലിറ്റർ മാവ് ആവശ്യമാണ്. ഇത് എങ്ങനെയാണ് നല്ല പോലെ പെർഫെക്ട് ആയി മാവ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആകെ അര ഗ്ലാസ് ഉഴുന്ന് അതുപോലെ തന്നെ മൂന്നു ഗ്ലാസ് അരിയും ആണ് എടുക്കേണ്ടത്. കൃത്യമായി പറഞ്ഞാൽ നേർ പകുതിയാണ് ഉഴുന്ന് എടുക്കേണ്ടത്. തട്ടുകടയിൽ ലഭിക്കുന്ന കുട്ടി ദോശ ആണെങ്കിലും അതുപോലെതന്നെ നെയ്റോസ്റ്റ് ആണെങ്കിലും ഈ മാവ് ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. നല്ല ദോശയാണ് ലഭിക്കുന്നത്. അതിന് ആവശ്യമായ ഇൻഗ്രീഡിയൻസ് കൃത്യമായി ചേർത്താൽ മാത്രമേ നല്ല മൊരിഞ്ഞ ദോശ ലഭിക്കുകയുള്ളൂ. പിന്നീട് എടുത്തിരിക്കുന്നത് ഒരു ക്ലാസിലെ മൂന്ന് ഗ്ലാസ് പച്ചരിയാണ്. പച്ചരി എടുക്കുമ്പോൾ എപ്പോഴും ദോശക്ക് ആണെങ്കിലും ഇഡലിക്ക് ആണെങ്കിലും നല്ല പച്ചരി വേണം എടുക്കാൻ ആയിട്ട്.
മൂന്ന് ഗ്ലാസ് പച്ചരി എടുത്ത് ശേഷം അതിന്റെ പകുതി വേണം ഉഴുന്ന് എടുക്കാൻ. ഇവിടെ ആവശ്യം ഉള്ളത് വെറും അര ഗ്ലാസ് ഉഴുന്ന് ആണ് ആവശ്യമുള്ളത്. ഉഴുന്ന് നല്ല ക്വാളിറ്റിയുള്ള ഉഴുന്ന് ആണ് ആവശ്യമുള്ളത്. പിന്നീട് ഉഴുന്നിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഉലുവ ചേർക്കുമ്പോൾ പ്രത്യേക മണവും അതുപോലെതന്നെ നല്ലപോലെ ഇഡലി സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. ഇത് നല്ലപോലെ കുതിർത്തിയെടുക്കുക. ഉലുവ നല്ലതുപോലെ വാഷ് ചെയ്യുക. ആ വെള്ളമാണ് അരയ്ക്കാനായി എടുക്കേണ്ടത്. ഇങ്ങനെ ചെയ്താൽ അരിയും ഉഴുന്നും നല്ലപോലെ കുതിർന്നു വരുന്നതാണ്. മാവ് നല്ല പെർഫെക്റ്റ് ലഭിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.